തെലങ്കാനയിലും കോവിഡ് സാമൂഹിക വ്യാപനം; അടുത്ത അഞ്ച് ആഴ്ചകള്‍ നിര്‍ണായകം; സ്ഥിരീകരിച്ച് സര്‍ക്കാര്‍

കേരളത്തിന് പിന്നാലെ തെലങ്കാനയിലും കോവിഡ് സാമൂഹിക വ്യാപനം നടന്നതായി സംസ്ഥാന സര്‍ക്കാര്‍
തെലങ്കാനയിലും കോവിഡ് സാമൂഹിക വ്യാപനം; അടുത്ത അഞ്ച് ആഴ്ചകള്‍ നിര്‍ണായകം; സ്ഥിരീകരിച്ച് സര്‍ക്കാര്‍
Updated on
1 min read


ഹൈദരബാദ്‌: കേരളത്തിന് പിന്നാലെ തെലങ്കാനയിലും കോവിഡ് സാമൂഹിക വ്യാപനം നടന്നതായി സംസ്ഥാന സര്‍ക്കാര്‍. അടുത്ത നാല് അഞ്ച് ആഴ്ചകള്‍ നിര്‍ണായകമെന്ന് തെലങ്കാന പൊതുജനാരോഗ്യ ഡയറക്ടര്‍ പറഞ്ഞു.

ജനങ്ങള്‍ നിര്‍ബന്ധമായും സാമൂഹ്യ അകലം പാലിക്കണം. ആവശ്യമില്ലാതെ പുറത്തിറങ്ങരുതെന്നും ജനങ്ങളോട് സംസ്ഥാന സര്‍ക്കാര്‍ അഭ്യര്‍ഥിച്ചു.

തെലങ്കാനയില്‍ ഓരോ ദിവസം കഴിയുംതോറും കേസുകള്‍ വര്‍ധിക്കുകയാണ്. അരലക്ഷത്തോളം ആളുകളാണ് നിലവില്‍ കോവിഡ് ബാധിതര്‍. 49, 259 പേര്‍ക്ക് കോവിഡ് ബാധിച്ചതായി ആരോഗ്യവകുപ്പ് അറിയച്ചു
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com