ന്യായ് പരാമർശം; നീതി ആയോ​ഗ് വൈസ് ചെയർമാന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശാസന

നീതി ആയോ​ഗ് വൈസ് ചെയർമാൻ രാജീവ് കുമാറിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശാസന
ന്യായ് പരാമർശം; നീതി ആയോ​ഗ് വൈസ് ചെയർമാന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശാസന
Updated on: 
1 min read

ന്യൂഡൽഹി: നീതി ആയോ​ഗ് വൈസ് ചെയർമാൻ രാജീവ് കുമാറിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശാസന. കോൺ​ഗ്രസിന്റെ ന്യായ് പദ്ധതിക്കെതിരായ പരാമർശം പെരുമാറ്റചട്ട ലംഘനമാണെന്ന് കമ്മീഷൻ ചൂണ്ടിക്കാട്ടി. വിഷയത്തിൽ അതൃപ്തിയറിയിച്ച കമ്മീഷൻ പ്രസ്താവന ആവർത്തിക്കരുതെന്ന മുന്നറിയിപ്പും നൽകി. 

നേരത്തെ വിഷയവുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ രാജീവ് കുമാറിന് നോട്ടീസ് അയച്ചിരുന്നു. വിശദീകരണം ആവശ്യപ്പെട്ടായിരുന്നു നോട്ടീസ് നൽകിയത്. ന്യായ് പദ്ധതിയെക്കുറിച്ചുള്ള തന്റെ പരാമർശം വ്യക്തിപരമാണെന്നായിരുന്നു അദ്ദേ​ഹ​ത്തിന്റ മറുപടി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Omar Abdullah Marries Nidhi Razdan
INDIA Bloc Public Impeachment of CEC Gyanesh Kumar
power saw
Bhagwant Mann, Arvind Kejriwal
X

FOLLOW US

ON GOOGLE DISCOVER