പ്രണബ് മുഖര്‍ജി ഹെഡ്‌ഗേവാറിന്റെ ജന്മസ്ഥലത്ത് പുഷ്പാര്‍ച്ചന നടത്തി( വീഡിയോ)

നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്തെത്തിയ മുന്‍ രാഷ്ട്രപതിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന പ്രണബ് മുഖര്‍ജിക്ക് വമ്പിച്ച സ്വീകരണം
പ്രണബ് മുഖര്‍ജി ഹെഡ്‌ഗേവാറിന്റെ ജന്മസ്ഥലത്ത് പുഷ്പാര്‍ച്ചന നടത്തി( വീഡിയോ)
Updated on
1 min read

മുംബൈ:  നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്തെത്തിയ മുന്‍ രാഷ്ട്രപതിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന പ്രണബ് മുഖര്‍ജിക്ക് വമ്പിച്ച സ്വീകരണം. ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവതിന്റെ നേതൃത്വത്തിലുളള ആര്‍എസ്എസ് നേതാക്കളാണ് പ്രണബ് മുഖര്‍ജിയെ വരവേറ്റത്.

ആര്‍എസ്എസ് സ്ഥാപകന്‍ കെ ബി ഹെഡ്‌ഗേവാറിന്റെ ജന്മസ്ഥലത്ത് പ്രണബ് മുഖര്‍ജി പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്ന് മോഹന്‍ ഭഗവതുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com