• Search results for rss
Image Title

'ഈ സമയത്തെങ്കിലും രാഷ്ട്രീയവും സെല്‍ഫ് പ്രമോഷനും നിര്‍ത്തിക്കൂടെ...'; സാനിറ്റൈസര്‍ കുപ്പിയില്‍ മുഖ്യമന്ത്രിയുടെ ചിത്രം; വിമര്‍ശനവുമായി കോണ്‍ഗ്രസ് 

ബിജെപിയും ജെജെപിയും ധരിച്ചിരിക്കുന്നത് ഇപ്പോള്‍ രാജ്യത്ത് അസുഖമല്ല പകരം അവരുടെ തെരഞ്ഞെടുപ്പ് റാലി നടക്കുന്നതായാണ്

Published on 2nd April 2020
modi-rahul

സാമൂഹ്യ മാധ്യമങ്ങളല്ല, വിദ്വേഷമാണ് ഉപേക്ഷിക്കേണ്ടത്; സോഷ്യല്‍ മീഡിയ വിടുമെന്ന പ്രഖ്യാപനത്തില്‍ മോദിയോട് രാഹുല്‍ ഗാന്ധി

സാമൂഹ്യ മാധ്യമങ്ങളിലെ അക്കൗണ്ടുകള്‍ ഉപേക്ഷിക്കാന്‍ ആലോചിക്കുന്നതായ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വീറ്റില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് രാഹുല്‍ ഗാന്ധി

Published on 2nd March 2020
mohan_bhagavat

'ഹിറ്റ്‌ലറെ ഓര്‍മ്മപ്പെടുത്തും'; ദേശീയത എന്ന വാക്ക് ഉപയോഗിക്കരുതെന്ന് മോഹന്‍ ഭാഗവത്

ലോകരാജ്യങ്ങളുടെ നേതൃസ്ഥാനത്ത് ഇന്ത്യയെ എത്തിക്കുക എന്നതാണ് ആര്‍എസ്എസിന്റെ ലക്ഷ്യം

Published on 20th February 2020

'അതാണ് സ്വയംസേവകര്‍'; പിണറായിയുടെ നവോത്ഥാനം പൊളിച്ചത് ഇങ്ങനെ; സിപി സുഗതന്‍ പറയുന്നു

എവിടെയെങ്കിലും സംഘത്തിനെ വിമര്‍ശിച്ചു നിങ്ങള്‍ കണ്ടിട്ടുണ്ടോ? ഇല്ല. അതാണ് സ്വയംസേവകര്‍

Published on 9th February 2020

'എസ്ഡിപിഐയെ കുറിച്ച് പറഞ്ഞത് ഉത്തമബോധ്യത്താല്‍';  പ്രധാനമന്ത്രി പറഞ്ഞത് വസ്തുതാ വിരുദ്ധം; മോദിക്ക് പിണറായിയുടെ മറുപടി

ആ മഹാ പ്രതിരോധത്തില്‍ വര്‍ഗീയതയുടെ വിഷം തേക്കാന്‍ ആര് ശ്രമിച്ചാലും ചെറുത്തു തോല്‍പ്പിക്കും

Published on 7th February 2020

ആര്‍എസ്എസിന്റെ സൈനിക സ്‌കൂള്‍ ഏപ്രില്‍ ആറിന് തുറക്കും; അദ്യബാച്ചില്‍ പ്രവേശനം 160 പേര്‍ക്ക്

ആര്‍എസ്എസ് മുന്‍ സര്‍സംഘചാലക് രാജേന്ദ്രസിങിന്റെ പേരിലാണ് സ്‌കൂള്‍

Published on 27th January 2020
mohan_bhagavat

അടുത്ത അജണ്ട ജനസംഖ്യാ നിയന്ത്രണം, നിയമം കൊണ്ടുവരണമെന്ന് ആര്‍എസ്എസ്

ശരിയായ വികസനം രാജ്യത്ത് സാധ്യമാകണം എങ്കില്‍ രണ്ട് കുട്ടികള്‍ മതിയെന്ന് വ്യവസ്ഥ ചെയ്യുന്ന നിയമം വരണം

Published on 17th January 2020

പൗരത്വ നിയമത്തെ അനുകൂലിച്ച് സംഘപരിവാര്‍ സംഘടന; വേദിയില്‍ പ്രതിഷേധം; കോലാഹലം; വീഡിയോ

ആര്‍എസ്എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍ ഉള്‍പ്പടെയുള്ളവര്‍ വേദിയിലുണ്ടായിരുന്നു

Published on 16th January 2020
RAHUL1

'ആ തടങ്കല്‍പ്പാളയം കോണ്‍ഗ്രസിന്റെ കാലത്തുള്ളത്' ; രാഹുലിന് മറുപടിയുമായി ബിജെപി

പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെയും അസമിലെ തടങ്കല്‍ കേന്ദ്രത്തിന്റെയും വിഡിയോ സഹിതമാണ് രാഹുല്‍ ട്വിറ്റ് ചെയ്തത്

Published on 26th December 2019

'മുല്ലപ്പള്ളിയുടെ നേതാവ് അമിത് ഷായോ, സോണിയാ ഗാന്ധിയോ ?'

യോജിച്ചുള്ള സമരത്തെ സോണിയാ ഗാന്ധി ഉൾപ്പെടെ ദേശീയ തലത്തിലും, കേരളത്തിലും മിക്കവാറും എല്ലാ നേതാക്കൻമാരും അനുകൂലിക്കുകയാണ്

Published on 23rd December 2019

ബാബറി മസ്ജിദ് തകര്‍ത്ത് രാമക്ഷേത്രം നിര്‍മ്മിച്ച് വിദ്യാര്‍ഥികളുടെ ജയ് വിളി; വിവാദം; വീഡിയോ

സ്‌കൂള്‍ കലാമത്സരത്തിനിടെ ബാബറി മസ്ജിദ് തകര്‍ത്ത് രാമക്ഷേത്രം നിര്‍മ്മിച്ച് വിദ്യാര്‍ഥികള്‍

Published on 16th December 2019

സ്ത്രീകളോട് എങ്ങനെ പെരുമാറമാണെന്ന് പുരുഷൻമാരെ പഠിപ്പിക്കണമെന്ന് മോഹൻ ഭാ​ഗവത്

‘‘സ്​ത്രീകളെ അപമാനിക്കുന്ന പുരുഷൻമാർക്കും അമ്മയും സഹോദരിമാരും ഉണ്ടാകും. സ്​ത്രികളെ ബഹുമാനിക്കാൻ വീട്ടിൽ നിന്നു തന്നെ തുടങ്ങണം’’

Published on 1st December 2019
mullapalli_ramachandran

ബിന്ദു അമ്മിണി എകെ ബാലനുമായി ചര്‍ച്ച നടത്തിയത് എന്തിനെന്ന് മുല്ലപ്പള്ളി; ഗൂഢാലോചനയ്ക്ക് പിന്നില്‍ ആര്‍എസ്എസും സിപിഎമ്മും

ശബരിമല യുവതീ പ്രവേശനത്തില്‍ നിലപാട് വ്യക്തമാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം

Published on 26th November 2019

'നവോത്ഥാനം എന്നാല്‍ സ്ത്രീകളെ മല കയറ്റുന്നതല്ല, ധര്‍മ്മശാസ്താവേ... അങ്ങ് തന്നെ ഇവരെ ശ്രദ്ധിച്ചേക്കണേ...'; സിപിഎം എംഎല്‍എയുടെ കുറിപ്പ്

അന്നും ഇന്നും എന്നും പറയുന്നു നവോത്ഥാനം എന്നാല്‍ സ്ത്രീകളെ മല കയറ്റുന്നതല്ലെന്ന് യു പ്രതിഭ ഫെയ്‌സ്ബുക്കില്‍ കുറിച്ചു

Published on 17th November 2019

'സന്തോഷത്തിന് മെഴ്‌സിഡസ് വേണ്ട', അച്ഛന്റെ സൈക്കിള്‍ കണ്ട് തുളളിച്ചാടുന്ന പെണ്‍കുട്ടി, ഒന്നിച്ച് പ്രാര്‍ത്ഥന ( വീഡിയോ)

ഇഷ്ടമുളള കളിപ്പാട്ടങ്ങള്‍ മാതാപിതാക്കള്‍ വാങ്ങിക്കൊടുക്കുമ്പോള്‍ കുട്ടികള്‍ തുളളിച്ചാടുന്നത് സ്വാഭാവികമാണ്

Published on 18th October 2019

Search results 1 - 15 of 362