ബലാത്സംഗം കൂടാന്‍ കാരണം വലന്റൈന്‍സ് ഡേയെന്ന് ആര്‍എസ്എസ് നേതാവ്

ബലാത്സംഗം കൂടാന്‍ കാരണം വലന്റൈന്‍സ് ഡേയെന്ന് ആര്‍എസ്എസ് നേതാവ്
Updated on
1 min read


മുംബൈ: വലന്റൈന്‍സ് ഡേ പോലെയുള്ള ആഘോഷങ്ങളും പാശ്ചാത്യ സ്വാധീനവുമാണ് ബലാത്സംഗവും സ്ത്രീകള്‍ക്കെതിരെയുള്ള മറ്റ് അക്രമങ്ങളും കൂടാന്‍ കാരണമെന്ന്  ആര്‍.എസ്.എസ്. നേതാവ് ഇന്ദ്രേഷ് കുമാര്‍. 

പ്രണയം ശുദ്ധമാണ്. എന്നാല്‍ പാശ്ചാത്യ സംസ്‌കാരത്തിന്റെ ഭാഗമായി അത് ബിസിനസായി മാറുന്നു. വാലന്‍ന്റെന്‍സ് ഡേയിലാണ് ആളുകള്‍ സ്‌നേഹം പ്രകടിപ്പിക്കുന്നത്. അതിനാലാണ് ബലാത്സംഗം, ഗാര്‍ഹിക പീഡനം, പെണ്‍ ഭ്രൂണഹത്യ, കൊലപാതകം എന്നിവ വര്‍ധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മുത്തലാഖിന് കാരണവും പാശ്ചാത്യ സ്വാധീനമാണെന്നും ഇന്ദ്രേഷ്  ആരോപിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com