• Search results for mumbai
Image Title
bacchan

അമിതാഭ് ബച്ചന്‍ ആശുപത്രി വിട്ടു: ചിത്രങ്ങള്‍

കരള്‍ രോഗത്തെ തുടര്‍ന്നാണ് അദ്ദേഹം ആശുപത്രിയില്‍ എത്തിയതെന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.

Published on 19th October 2019
bumra

''ചെറുപ്പത്തില്‍ ഒരു ടീ ഷര്‍ട്ട് മാത്രമായിരുന്നു ഉണ്ടായിരുന്നത്, അലക്കിയെടുത്ത് വീണ്ടും വീണ്ടും ഉപയോഗിക്കും''- കഠിന വഴികള്‍ താണ്ടിയതിനെക്കുറിച്ച് ബുമ്‌റ

ബുമ്‌റയെക്കുറിച്ച് ഐപിഎല്‍ ടീമായ മുംബൈ ഇന്ത്യന്‍സ് പുറത്തു വിട്ട ഒരു വീഡിയോ ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാവുകയാണ്

Published on 10th October 2019
begger

ട്രെയിന്‍ തട്ടി മരിച്ച യാചകന് ഒന്‍പത് ലക്ഷം രൂപ ബാങ്ക് ബാലന്‍സ്; കുടിലില്‍ നിന്ന് കണ്ടെത്തിയത് 1.5 ലക്ഷം രൂപയുടെ നാണയങ്ങള്‍; ഞെട്ടല്‍

മുംബൈയിലെ ഗോവന്‍ഡിയിലെ ചേരിയിലെ വീട്ടില്‍ ഒറ്റയ്ക്കാണ് പന്നാരാംജി ആസാദ് താമസിച്ചിരുന്നത്

Published on 7th October 2019

മരുമകളുമായി വഴക്കിട്ടു; ദേഷ്യം തീർക്കാൻ മുത്തശ്ശി രണ്ടുവയസ്സുകാരിയായ ആറാം നിലയിൽ നിന്നും എറിഞ്ഞുകൊന്നു; ക്രൂരത

രണ്ടുവയസ്സുപ്രായമുള്ള കൊച്ചുമകളെ കെട്ടിടത്തിന്റെ ആറാം നിലയിൽ നിന്ന് മുത്തശ്ശി താഴെക്ക് എറിഞ്ഞ് കൊലപ്പെടുത്തി

Published on 1st October 2019
MAN

ജോലി കഴിഞ്ഞ് മടങ്ങിയ യുവാവിനെ അഞ്ച് പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചു; സ്വകാര്യഭാഗത്ത് ചിരട്ട കഷ്ണം കയറ്റി; ക്രൂരം

സ്വകാര്യ കമ്പനിയിലെ അഡ്മിനിസ്‌ട്രേറ്ററായി ജോലി ചെയ്യുന്ന യുവാവ് ജോലി സ്ഥലത്തുനിന്നും വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം

Published on 27th September 2019
rape

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ചുംബിച്ചു; യുവാവിന് മൂന്ന് വര്‍ഷം തടവ്

പെണ്‍കുട്ടിയുടെ വീട്ടിലേക്ക് ആക്രമിച്ചു കയറി ബലംപ്രയോഗിച്ച് ചുംബിക്കുകയായിരുന്നു.

Published on 27th September 2019
gas_leak586

മുംബൈ നഗരത്തിലെ ഗ്യാസ് ചോര്‍ച്ച, മണം വന്ന വഴി കണ്ടെത്താനാവാതെ അധികൃതര്‍

ഒരു ദിവസം പിന്നിടുമ്പോഴും ഈ മണം എവിടെ നിന്ന് എങ്ങനെ വന്നുവെന്ന് കണ്ടെത്താന്‍ അധികൃതര്‍ക്കായിട്ടില്ല

Published on 21st September 2019

മെട്രോ പണി നടക്കുന്നതിനിടെ കാറിന് മുകളിലേക്ക് സ്ലാബ് വീണു; പരാതിയുമായി നടി, വീഡിയോ

ജൂഹുവിലേക്ക് പോവുകയായിരുന്ന തന്റെ കാറിന്റെ മുകളിലേക്ക് മെട്രോയുടെ പണിനടക്കുന്ന സ്ഥലത്തുനിന്ന്  വലിയ പാറക്കല്ല് വന്നു വീണുവെന്നാണ് മൗനി പറയുന്നത്.

Published on 18th September 2019
salman

ഷൂട്ടിങ് സെറ്റിലേക്ക് സൈക്കിളില്‍ പറന്ന് സല്‍മാന്‍ ഖാന്‍; ഞെട്ടി ആരാധകര്‍; വിഡിയോ

മഴയില്‍ ട്രാഫിക് ബ്ലോക്കിനിടയിലൂടെ സൈക്കിളില്‍ പോകുന്ന സൂപ്പര്‍സ്റ്റാറിനെ കണ്ട് ആരാധകര്‍ ഞെട്ടി

Published on 7th September 2019

വെളളക്കെട്ടില്‍ കുടുങ്ങി ജാഗ്വാര്‍; പ്രതിബന്ധങ്ങളെ നിഷ്രപ്രയാസം താണ്ടി ബോലേറോ, ഇവനാണ് ബോസെന്ന് ആനന്ദ് മഹീന്ദ്ര (വീഡിയോ) 

പ്രമുഖ വാഹനനിര്‍മ്മാതാക്കളായ ആനന്ദ് മഹീന്ദ്ര ട്വിറ്ററില്‍ പങ്കുവെച്ച ദൃശ്യങ്ങളാണ് ഏറ്റെടുത്തിരിക്കുന്നത്

Published on 6th September 2019

തലസ്ഥാനത്തെ സ്ഥിതി അപകടകരം; ദേശീയ പൗരത്വ പട്ടിക ഡല്‍ഹിയിലും നടപ്പാക്കണമെന്ന് ബിജെപി അധ്യക്ഷന്‍

അസം ദേശീയ പൗരത്വ രജിസ്‌ട്രേഷന്റെ അന്തിമ പട്ടിക പുറത്തുവന്നതിന് പിന്നാലെ ഡല്‍ഹിയിലും ഇത് നടപ്പാക്കണം എന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ മനോജ് തിവാരി രംഗത്ത്.

Published on 31st August 2019
katrina

നട്ടപാതിരയ്ക്കും സണ്‍ഗ്ലാസ്! കത്രീനയെ ട്രോളി അര്‍ജുന്‍ കപൂര്‍ 

അവാര്‍ഡ് നിശയില്‍ നൃത്തം ചെയ്യുന്നതിന്റെ ചിത്രം പങ്കുവച്ചതാണ് കത്രീനയ്ക്ക് ട്രോളായത്

Published on 17th August 2019
train

അറ്റകുറ്റപണി; ട്രെയി​നു​ക​ൾ വ​ഴി തി​രി​ച്ചു​വി​ടും

സ്​​റ്റേ​ഷ​നി​ൽ എ​ൻ​ജി​നീ​യ​റി​ങ്​ ജോ​ലി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ ട്രെയി​നു​ക​ൾ വ​ഴി തി​രി​ച്ചു​വി​ടുമെന്ന് റെയിൽവേ അറിയിച്ചു

Published on 17th August 2019

മുംബൈയില്‍ വീണ്ടും അതിതീവ്ര മഴയ്ക്ക് സാധ്യത; ജാഗ്രതാനിര്‍ദേശം, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി (വീഡിയോ)

പ്രളയക്കെടുതി തുടരുന്ന മുംബൈ നഗരത്തിന്റെ ആശങ്കയ്ക്ക് ആക്കംകൂട്ടി വീണ്ടും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

Published on 3rd August 2019

ലോക്കല്‍ ട്രയിനില്‍ യുവാക്കളുടെ അഭ്യാസപ്രകടനം; തത്സമയം യാത്രക്കാരുടെ പരാതി; രണ്ടുപേര്‍ അറസ്റ്റില്‍; (വീഡിയോ)

ഓടിക്കൊണ്ടിരിക്കുകയായിരുന്ന ട്രയിനകത്തുവെച്ചായിരുന്നു യുവാക്കളുടെ അപകടകരമായ അഭ്യാസപ്രകടനം
 

Published on 2nd August 2019

Search results 1 - 15 of 266