യുപി മാനഭംഗം: സ്ത്രീകള്‍ വീട്ടിലിരുന്നില്ലെങ്കില്‍ ഇങ്ങനെയൊക്കെ ഉണ്ടാകുമെന്ന് അസം ഖാന്‍

യുപി മാനഭംഗം: സ്ത്രീകള്‍ വീട്ടിലിരുന്നില്ലെങ്കില്‍ ഇങ്ങനെയൊക്കെ ഉണ്ടാകുമെന്ന് അസം ഖാന്‍
Updated on: 
1 min read

റാംപൂര്‍: ഉത്തര്‍ പ്രദേശില്‍ പെണ്‍കുട്ടികളെ 14 പേര്‍ മാനഭംഗപ്പെടുത്തി വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഞെട്ടലില്‍ നിന്ന് മാറും മുമ്പെ സ്ത്രീവിരുദ്ധ പരാമര്‍ശവുമായി യുപിയിലെ മുതിര്‍ന്ന സമാജ്‌വാദി പാര്‍ട്ടി (എസ്പി) നേതാവ് അസം ഖാന്‍.

സ്ത്രീകള്‍ വീട്ടിലിരുന്നാല്‍ ഇത്തരം കുഴപ്പങ്ങളൊന്നുമുണ്ടാകില്ലെന്നാണ് അസം ഖാന്‍ ഇതിനെതിരേ പ്രതികരിച്ചത്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ പതിനാലുകാരിയെയും അമ്മയെയും കൂട്ട ബലാത്സംഗം ചെയ്തത് മുതല്‍ സ്ത്രീകള്‍ വീടിന് അകത്തു തന്നെയാണെന്ന് ഉറപ്പുവരുത്തേണ്ടിയിരുന്നു. ഇത്തരം പീഡനം നടക്കുന്ന സ്ഥലത്തേക്ക് പെണ്‍കുട്ടികള്‍ പോകാതെ ശ്രദ്ധിക്കണമെന്നും അസം ഖാന്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

X

FOLLOW US

ON GOOGLE DISCOVER