യുപിയിലെ കെമിക്കല്‍ ഫാക്ടറിയില്‍ വന്‍ പൊട്ടിത്തെറി; തീപിടിത്തം (വീഡിയോ)

യുപിയിലെ കെമിക്കല്‍ ഫാക്ടറിയില്‍ വന്‍ പൊട്ടിത്തെറി; തീപിടിത്തം (വീഡിയോ)
യുപിയിലെ കെമിക്കല്‍ ഫാക്ടറിയില്‍ വന്‍ പൊട്ടിത്തെറി; തീപിടിത്തം (വീഡിയോ)
Updated on: 
1 min read


ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ കെമിക്കല്‍ ഫാക്ടറില്‍ വന്‍ പൊട്ടിത്തെറി. യുപിയിലെ ആഗ്രയ്ക്ക് സമീപമുള്ള സിക്കന്ദ്രയിലുള്ള കെമിക്കല്‍ ഫാക്ടറിയിലാണ് സ്‌ഫോടനമുണ്ടായത്.

പൊട്ടിത്തെറിയെ തുടര്‍ന്ന് വലിയ രീതിയിലാണ് തീ പടര്‍ന്നത്. സംഭവത്തില്‍ ആള്‍നാശം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

നിരവധി അഗ്നിശമന സേനാ യൂണിറ്റുകള്‍ തീയണയ്ക്കാനായി സ്ഥലത്തെത്തിയിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER