രാജ്യത്തിന്റെ വീരപുത്രന് പ്രണാമം അര്‍പ്പിക്കാനായി: ആര്‍എസ്എസ് സ്ഥാപകനെ പുകഴ്ത്തി പ്രണബ് മുഖര്‍ജി

ആര്‍എസ്എസ് സ്ഥാപകന്‍ കെ ബി ഹെഡ്‌ഗേവാറിനെ പുകഴ്ത്തി മുന്‍ രാഷ്ട്രപതിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന പ്രണബ് മുഖര്‍ജി.
രാജ്യത്തിന്റെ വീരപുത്രന് പ്രണാമം അര്‍പ്പിക്കാനായി: ആര്‍എസ്എസ് സ്ഥാപകനെ പുകഴ്ത്തി പ്രണബ് മുഖര്‍ജി
Updated on
1 min read

മുംബൈ: ആര്‍എസ്എസ് സ്ഥാപകന്‍ കെ ബി ഹെഡ്‌ഗേവാറിനെ പുകഴ്ത്തി മുന്‍ രാഷ്ട്രപതിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന പ്രണബ് മുഖര്‍ജി. രാജ്യത്തിന്റെ വീരപുത്രന് പ്രണാമം അര്‍പ്പിക്കാന്‍ സാധിച്ചതായി ഹെഡ്‌ഗേവാറിന്റെ ജന്മസ്ഥലം സന്ദര്‍ശിച്ചതിന് പിന്നാലെ സന്ദര്‍ശന ഡയറിയില്‍ പ്രണബ് കുറിച്ചു. 

നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്തെത്തിയ  പ്രണബ് മുഖര്‍ജിക്ക് വമ്പിച്ച സ്വീകരണമാണ് ലഭിച്ചത്.ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവതിന്റെ നേതൃത്വത്തിലുളള ആര്‍എസ്എസ് നേതാക്കളാണ് പ്രണബ് മുഖര്‍ജിയെ വരവേറ്റത്.തുടര്‍ന്ന് മോഹന്‍ ഭഗവതുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com