കടം വാങ്ങിയിട്ട് തിരിച്ചുകൊടുത്തില്ല; സ്ത്രീയെ പോസ്റ്റില്‍ കെട്ടിയിട്ടു, കാഴ്ചക്കാരായി നാട്ടുകാര്‍ ( വീഡിയോ) 

കര്‍ണാടകയില്‍ കടംവാങ്ങിയിട്ട് തിരിച്ചുകൊടുക്കാത്തതിന്റെ പേരില്‍ സ്ത്രീയെ പോസ്റ്റില്‍ കെട്ടിയിട്ടു
കടം വാങ്ങിയിട്ട് തിരിച്ചുകൊടുത്തില്ല; സ്ത്രീയെ പോസ്റ്റില്‍ കെട്ടിയിട്ടു, കാഴ്ചക്കാരായി നാട്ടുകാര്‍ ( വീഡിയോ) 
Updated on: 
1 min read

ബംഗലൂരു: കര്‍ണാടകയില്‍ കടംവാങ്ങിയിട്ട് തിരിച്ചുകൊടുക്കാത്തതിന്റെ പേരില്‍ സ്ത്രീയെ പോസ്റ്റില്‍ കെട്ടിയിട്ടു. ഈ സമയം അതിലൂടെ കടന്നുപോയ ഒരു വഴിയാത്രക്കാരന്‍ ചിത്രീകരിച്ച വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി.

ബംഗലൂരുവിലെ കോഡിഗഹളളി ജില്ലയിലാണ് സംഭവം.പോസ്റ്റില്‍ സ്ത്രീയെ കെട്ടിയിട്ട നിലയിലുളള വീഡിയോയാണ് പ്രചരിക്കുന്നത്. സ്ത്രീയ്ക്ക് ചുറ്റും നാട്ടുകാര്‍ കൂടി നില്‍ക്കുന്നതും കാണാം. സംഭവം വിവാദമായതോടെ ഏഴുപേരെ അറസ്റ്റ് ചെയ്തു. അന്വേഷണം പുരോഗമിക്കുന്നതായി പൊലീസ് അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER