സോ​ണി​യ ഗാ​ന്ധി കോ​ണ്‍​ഗ്ര​സ് എം​പി​മാ​രു​മാ​യി ഇന്ന് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും; രാ​ഹു​ൽ ഗാ​ന്ധി പങ്കെടുത്തേക്കും 

പാ​ർ​ട്ടി എം​പി​മാ​ർ​ക്ക് നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കാ​നാ​ണ് യോ​ഗം ചേരുന്നത്‌ 
സോ​ണി​യ ഗാ​ന്ധി കോ​ണ്‍​ഗ്ര​സ് എം​പി​മാ​രു​മാ​യി ഇന്ന് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും; രാ​ഹു​ൽ ഗാ​ന്ധി പങ്കെടുത്തേക്കും 
Updated on
1 min read

ന്യൂ​ഡ​ൽ​ഹി: യു​പി​എ അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി കോ​ണ്‍​ഗ്ര​സ് ലോ​ക്സ​ഭാ എം​പി​മാ​രു​മാ​യി ഇന്ന് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. പു​തു​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട എം​പി​മാ​രു​മാ​യി ഇന്നലെ നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ഇന്നത്തെ യോ​ഗം. പാ​ർ​ട്ടി എം​പി​മാ​ർ​ക്ക് നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കാ​നാ​ണ് യോ​ഗം ചേരുന്നതെന്നാണ് റിപ്പോർട്ട്. 

രാ​ഹു​ൽ ഗാ​ന്ധി​യും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തേക്കുമെന്നാണ് സൂചന. ഇന്നലെ നടത്തിയ കൂടിക്കാഴ്ചയിൽ രാഹുൽ ​ഗാന്ധി പങ്കെടുത്തിരുന്നു. 
എം​പി​മാ​രു​ടെ പ​രി​ശീ​ല​ന പ​രി​പാ​ടി​ക്കി​ടെ​യാ​യി​രു​ന്നു ഇന്നലത്തെ കൂ​ടി​ക്കാ​ഴ്ച. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com