Advanced Search
Please provide search keyword(s)- Search results for loksabha
Image | Title | |
---|---|---|
![]() | മുക്താര് അബ്ബാസ് നഖ്വി കേന്ദ്രമന്ത്രിസഭയില് നിന്നു പുറത്തേക്ക്?; ലോക്സഭ ഉപതെരഞ്ഞെടുപ്പിലും സീറ്റില്ലമോദി മന്ത്രിസഭയിലെ ഏക മുസ്ലിം മുഖമായ മുക്താര് അബ്ബാസ് നഖ് വിയെ രാംപൂരില് സ്ഥാനാര്ത്ഥിയാക്കുമെന്നാണ് കരുതപ്പെട്ടിരുന്നത് | |
'പോളിങ് ബൂത്ത് വീടിന് തൊട്ടുപുറകിൽ, മകന്റെ സൈക്കിൾ എടുത്ത് ഇറങ്ങി'; വൈറൽ സൈക്കിൾ യാത്രയെക്കുറിച്ച് വിജയ്'ആരാധകരുടെ മനോഭാവവും മറ്റു സാഹചര്യങ്ങളുമൊക്കെ ആശ്രയിച്ചായിരിക്കും രാഷ്ട്രീയത്തിലേക്കുള്ള വരവിനെക്കുറിച്ച് തീരുമാനിക്കുക' | ||
എംപിമാര്ക്ക് മര്ദ്ദനം: വിശദീകരണം തേടുമെന്ന് വെങ്കയ്യ നായിഡു; വിശദാംശങ്ങള് എഴുതി നല്കാന് ലോക്സഭാ സ്പീക്കര്എംപിമാരെ കയ്യേറ്റം ചെയ്തിട്ടില്ലെന്ന് ഡല്ഹി പൊലീസ് അറിയിച്ചു | ||
![]() | യുഎപിഎ അറസ്റ്റ് കൂടുതല് യുപിയില്; ആര്ക്കും ജാമ്യമില്ല; കേരളത്തില് 24; രാജ്യത്ത് ശിക്ഷിച്ചത് 80 പേരെരാജ്യത്ത് യുഎപിഎ നിയമപ്രകാരം 2020 ശിക്ഷിക്കപ്പെട്ടത് 80 പേരെന്ന് ആഭ്യന്തരസഹമന്ത്രി ലോക്സഭയില് അറിയിച്ചു | |
![]() | കര്ഷക പ്രശ്നം ഉന്നയിച്ച് പ്രതിപക്ഷം, സമ്മേളനത്തിന് ബഹളത്തോടെ തുടക്കം; ലോക്സഭ നിര്ത്തിവച്ചുപാര്ലമെന്റിന്റെ ശീതകാല സമ്മേളനത്തിന് ബഹളത്തോടെ തുടക്കം. കര്ഷക പ്രശ്നം ഉന്നയിച്ച് പ്രതിപക്ഷ അംഗങ്ങള് മുദ്രാവാക്യം വിളിച്ചതിനെത്തുടര്ന്ന് ലോക്സഭ പന്ത്രണ്ടു മണി വരെ നിര്ത്തിവച്ചു | |
![]() | എംപിക്കെതിരെ പീഡന പരാതി നല്കിയ യുവതി സുപ്രീംകോടതിക്ക് മുന്പില് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചുഉത്തർപ്രദേശിൽ നിന്നുള്ള ബിഎസ്പി എംപി അതുൽ റായ് പ്രതിയായ കേസിലെ പരാതിക്കാരിയായ യുവതിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത് | |
![]() | ലാക്സഭയുടെ അംഗസംഖ്യ ആയിരമാക്കാന് നീക്കം; വിവരം കിട്ടിയത് ബിജെപിയില് നിന്ന്: മനീഷ് തിവാരിലോക്സഭയുടെ അംഗസംഖ്യ ആയിരമോ അതില് അധികമോ ആക്കാനുള്ള ആലോചനകള് നടക്കുന്നതായി കോണ്ഗ്രസ് നേതാവ് മനീഷ് തിവാരി | |
![]() | ഫോണ് ചോര്ത്തല് : പാര്ലമെന്റില് ഇന്നും പ്രതിപക്ഷ ബഹളം ; കോടതി മേല്നോട്ടത്തില് അന്വേഷണം വേണമെന്ന് കോണ്ഗ്രസ്ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളാണ് പ്രതിപക്ഷം ഉന്നയിക്കേണ്ടത്. കോണ്ഗ്രസ് നിരുത്തരവാദപരമായാണ് പെരുമാറുന്നതെന്ന് കേന്ദ്രസർക്കാർ | |
![]() | പാര്ലമെന്റിന്റെ വര്ഷകാല സമ്മേളനത്തിന് നാളെ തുടക്കം, സര്വകക്ഷി യോഗം ഇന്ന്, പ്രധാനമന്ത്രി പങ്കെടുത്തേക്കുംകോവിഡ് പ്രതിരോധത്തിലെ വീഴ്ച, കാർഷിക നിയമങ്ങൾ എന്നിവയിലൂന്നി വർഷകാല സമ്മേളനത്തിൽ പ്രതിപക്ഷ പ്രതിഷേധം ഉയരുമെന്ന് വ്യക്തം | |
![]() | പാര്ലമെന്റിന്റെ വര്ഷകാല സമ്മേളനം ജൂലായ് 19 മുതൽ ഓഗസ്റ്റ് 13 വരെകോവിഡ് മാനദണ്ഡങ്ങള് പാലിച്ച് മാത്രമേ എംപിമാര്ക്കും മാധ്യമ പ്രവര്ത്തകര്ക്കും പ്രവേശനം അനുവദിക്കുകയുള്ളൂ | |
![]() | ചർച്ചയായത് നരേന്ദ്ര മോദിയുടെ വാക്കുകൾ; 'ഗോൾഡൻ ട്വീറ്റ്' പുരസ്കാരം നേടിയ ട്വീറ്റ് ഇത്വിരാട് കൊഹ്ലി എം എസ് ധോണിക്ക് ജന്മദിനാശംസകള് നേര്ന്നുകൊണ്ട് നടത്തിയ ട്വീറ്റ് ആണ് കായികരംഗത്ത് ഏറ്റവുമധികം ചർച്ചയായത് | |
![]() | ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങി; നാലു ബ്രാന്റുകള് നഷ്ടമായി; തുറന്ന് പറഞ്ഞ് സ്വരഭാസ്കര്താരങ്ങള് അഭിപ്രായം തുറന്ന് പറയണം, ഉത്തരവാദിത്തതോടെ നിലപാടെടുക്കണെന്നം എന്നുണ്ടെങ്കില് അങ്ങനെ ചെയ്യുന്നവരെ ശിക്ഷിക്കാതിരിക്കണം | |
![]() | പ്ലാസ്റ്റിക്കുമായി ഇനി ലോക്സഭയില് കയറേണ്ട; നിരോധനം ഏര്പ്പെടുത്തിവീണ്ടും ഉപയോഗിക്കാന് കഴിയാത്ത പ്ലാസ്റ്റിക് കുപ്പികള്ക്കും മറ്റു ഉല്പ്പന്നങ്ങള്ക്കുമാണ് ചൊവ്വാഴ്ച മുതല് നിരോധനം ഏര്പ്പെടുത്തിയത് | |
സോണിയ ഗാന്ധി കോണ്ഗ്രസ് എംപിമാരുമായി ഇന്ന് കൂടിക്കാഴ്ച നടത്തും; രാഹുൽ ഗാന്ധി പങ്കെടുത്തേക്കുംപാർട്ടി എംപിമാർക്ക് നിർദേശങ്ങൾ നൽകാനാണ് യോഗം ചേരുന്നത് | ||
നയപ്രഖ്യാപനത്തിനിടെ മൊബൈലില് കുത്തി രാഹുല്, ശകാരിച്ച് സോണിയ; വിമര്ശനം ( വീഡിയോ)രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനിടെ കോണ്ഗ്രസ് അധ്യക്ഷന് രാഹുല് ഗാന്ധി മൊബൈല് ഫോണില് ചെലവഴിച്ചത് വിവാദമാകുന്നു |
Search results 1 - 15 of 162