ഒരു കോടിയുടെ ഭാഗ്യശാലി ആര്?; ഭാഗ്യതാര ലോട്ടറി ഫലം പ്രഖ്യാപിച്ചു | Bhagyathara BT 17 lottery result

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഭാഗ്യതാര ലോട്ടറി ഫലം പ്രഖ്യാപിച്ചു
 Bhagyathara BT 17 lottery result
Bhagyathara BT 17 lottery resultപ്രതീകാത്മക ചിത്രം
Updated on
2 min read

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഭാഗ്യതാര ലോട്ടറി ഫലം പ്രഖ്യാപിച്ചു. കോഴിക്കോട് വിറ്റ BL 377084 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ ഇടുക്കിയില്‍ വിറ്റ BK 605769 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. തൃശൂരില്‍ വിറ്റ BF 234394 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് മൂന്നാം സമ്മാനമായ അഞ്ചുലക്ഷം രൂപ.

ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും

Consolation Prize ₹5,000/-

BA 377084

BB 377084

BC 377084

BD 377084

BE 377084

BF 377084

BG 377084

BH 377084

BJ 377084

BK 377084

BM 377084

4th Prize: ₹5,000/-

0376 0524 2003 3602 3630 3735 4141 5007 6072 6113 6799 6867 7409 7411 7463 8305 8711 8900 9415 9645

5th Prize ₹2,000/-

0414 1945 3410 3421 4388 9342

6th Prize ₹1,000/-

0212 0799 0969 1340 1531 1629 2812 2859 3480 3483 4308 4763 5044 5099 5258 6140 6202 6476 6844 7452 7751 7918 8061 8403 8430 8634 8866 9029 9060 9928

7th Prize ₹500/-

0076 0100 0124 0189 0360 0392 0408 0419 0589 0629 0717 0802 1192 1299 1435 1453 1747 1753 1783 1799 1841 1871 2211 2391 2457 2616 2777 3048 3219 3280 3505 3890 4440 4820 4928 5371 5491 5641 5676 5685 5804 5851 6073 6309 6331 6468 6793 6820 7091 7162 7177 7204 7231 7421 7501 7557 7797 7959 8047 8197 8223 8431 8862 8901 9182 9306 9336 9343 9368 9393 9431 9664 9780 9824 9920 9996

 Bhagyathara BT 17 lottery result
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് ഫോണും ബീഡിയും എറിഞ്ഞു കൊടുക്കാന്‍ ശ്രമം; ഒരാള്‍ പിടിയില്‍, 2 പേര്‍ ഓടി രക്ഷപ്പെട്ടു

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.

 Bhagyathara BT 17 lottery result
വരുംമണിക്കൂറുകളില്‍ ചക്രവാതച്ചുഴി ന്യൂനമര്‍ദ്ദമായി ശക്തിപ്രാപിക്കും; നാളെ മുതല്‍ വെള്ളിയാഴ്ച വരെ ശക്തമായ മഴ, യെല്ലോ അലര്‍ട്ട്
Summary

Bhagyathara BT 17 lottery result announced

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com