ഒരു കോടിയുടെ ഭാഗ്യശാലി ആര്?; ഭാഗ്യതാര ലോട്ടറി ഫലം പ്രഖ്യാപിച്ചു |Bhagyathara BT 61 lottery result

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഭാഗ്യതാര ലോട്ടറി ഫലം പ്രഖ്യാപിച്ചു
Bhagyathara BT 61 lottery result
Bhagyathara BT 61 lottery result പ്രതീകാത്മക ചിത്രം
Edited By:
Updated on
1 min read

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഭാഗ്യതാര ലോട്ടറി ഫലം പ്രഖ്യാപിച്ചു. പയ്യന്നൂരില്‍ വിറ്റ BG 906028 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ പത്തനംതിട്ടയില്‍ വിറ്റ BG 617789 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. ഇടുക്കിയില്‍ വിറ്റ BG 614468 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് മൂന്നാം സമ്മാനമായ അഞ്ചു ലക്ഷം രൂപ.

ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില.ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.

Consolation Prize ₹5,000/-

BA 906028

BB 906028

BC 906028

BD 906028

BE 906028

BF 906028

BH 906028

BJ 906028

BK 906028

BL 906028

BM 906028

4th Prize: ₹5,000/-

0186 1531 2273 2339 2678 2970 3504 4525 4734 4993 6744 7249 7512 7707 7916 8462 8688 9050 9864

5th Prize ₹2,000/-

1831 3802 4025 4462 5471 8450

6th Prize ₹1,000/-

0467 0803 1759 2213 2393 2492 2558 5305 5781 5783 5978 6775 7201 7278 7497 7609 7720 7879 7915 8207 8928 9433 9547 9916 9981

7th Prize ₹500/-

0073 0118 0250 0354 0574 0594 0826 0891 0917 1102 1186 1515 1550 1579 1610 1685 1721 1786 1827 1839 1910 2090 2239 2387 2790 3040 3126 3542 4000 4121 4369 4381 4491 4550 4635 4683 4872 5014 5029 5236 5377 5535 5573 5800 6064 6300 6519 6579 6810 6893 6916 7654 7740 7743 7819 7832 8197 8224 8436 8484 8865 8866 9011 9229 9258 9262 9298 9378 9490 9638 9687 9765 9819 9882 9883

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.

Bhagyathara BT 61 lottery result
ഓണത്തിരക്ക്; കേരളത്തിലേയ്ക്ക് നൂറ് ട്രെയിനുകള്‍
Bhagyathara BT 61 lottery result
പ്രിയദർശിനി സർവീസ്: സ്വകാര്യ ബസുകളുടെ നഷ്ടം പഠിക്കാൻ പ്രത്യേക കമ്മിറ്റി എന്ന് ഗതാഗത മന്ത്രി
Summary

 Bhagyathara BT 61 lottery result

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com