Bhagyathara BT 79 lottery result: ഒരു കോടിയുടെ ഒന്നാം സമ്മാനം ഇരിഞ്ഞാലക്കുടയില്‍ വിറ്റ ടിക്കറ്റിന്; ഭാഗ്യതാര ലോട്ടറി ഫലം പ്രഖ്യാപിച്ചു

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഭാഗ്യതാര ലോട്ടറി ഫലം പ്രഖ്യാപിച്ചു
 Bhagyathara BT 79 lottery result
Bhagyathara BT 79 lottery resultപ്രതീകാത്മക ചിത്രം
Published on: 

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഭാഗ്യതാര ലോട്ടറി ഫലം പ്രഖ്യാപിച്ചു. ഇരിഞ്ഞാലക്കുടയില്‍ വിറ്റ BG 475629 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ എറണാകുളത്ത് വിറ്റ BC 243415 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. തൃശൂരില്‍ വിറ്റ BL 258664 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് മൂന്നാം സമ്മാനമായ അഞ്ചുലക്ഷം രൂപ.

ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില.ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.

Consolation Prize ₹5,000/-

BA 475629

BB 475629

BC 475629

BD 475629

BE 475629

BF 475629

BH 475629

BJ 475629

BK 475629

BL 475629

BM 475629

4th Prize: ₹5,000/-

0226 0702 0986 2745 2770 2901 3495 3953 4197 4943 5797 5806 7116 7727 8474 8482 8624 8903 9210

5th Prize ₹2,000/-

0316 0349 4267 4718 6158 9324

6th Prize ₹1,000/-

0215 0714 0756 0893 1422 1674 2262 3188 3251 3907 4004 4200 4640 4995 5721 6054 6441 6634 6744 6837 6932 6986 7561 7688 8852

7th Prize ₹500/-

0121 0540 0554 0602 0661 0849 1145 2134 2359 2646 2736 2874 2967 3014 3274 3309 3326 3584 3773 3822 3825 3893 3941 4345 4374 4388 4459 4495 4585 4676 4798 4855 4951 5025 5032 5082 5143 5354 5356 5425 5513 5517 5948 5982 6022 6189 6374 6532 6588 6747 6761 6792 6899 7107 7148 7161 7267 7270 7350 7551 7558 7566 7675 8020 8039 8058 8501 8796 8837 8857 8947 8994 9404 9452 9590 9883

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.

 Bhagyathara BT 79 lottery result
'സ്ഥലംമാറ്റ ഉത്തരവിന്റെ പേരില്‍ ഭീഷണിപ്പെടുത്തി'; സീറാം സാംബശിവ റാവുവിനെതിരേ മന്ത്രിക്ക് പരാതി
 Bhagyathara BT 79 lottery result
കേന്ദ്രം സ്റ്റാർ പദവി നിരസിച്ച ഹോട്ടലുകളുടെ ബാർ ലൈസൻസ് പുതുക്കില്ല: എക്സൈസ് മന്ത്രി
Summary

Bhagyathara BT 79 lottery result

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER