

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു. പയ്യന്നൂരില്‍ വിറ്റ DY 867458 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. മലപ്പുറത്ത് വിറ്റ DP 763537 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ. മൂന്നാം സമ്മാനമായ അഞ്ചുലക്ഷം രൂപ ഗുരുവായൂരില്‍ വിറ്റ DS 126913 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്.
ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില.ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.
Consolation Prize Rs.5,000/-
DN 867458
DO 867458
DP 867458
DR 867458
DS 867458
DT 867458
DU 867458
DV 867458
DW 867458
DX 867458
DZ 867458
4th Prize Rs.5,000/-
0123 0532 0677 1276 3020 3192 3423 4580 4682 4930 5016 5803 5850 5856 5966 6343 6970 8428 9594
5th Prize Rs.2,000/-
0773 1297 2021 3042 8243 8543
6th Prize Rs.1,000/-
0529 1426 2258 3247 3327 3482 3974 4102 4147 4327 4920 4926 5236 5688 5755 6019 6123 6342 6795 7213 7592 8069 8225 8241 9931
7th Prize Rs.500/-
4392 6903 0505 3860 8217 1202 9352 0590 0645 2694 3266 7554 6538 7350 5283 5584 7951 5258 1106 8779 4647 9006 9824 0027 1203 7237 2421 6678 2071 2586 5437 0037 5518 1379 9796 5570 0737 9495 4159 8758 1222 1247 8956 1163 0187 8783 7772 6075 6884 9492 5822 9072 1312 3897
ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates