ഒരു കോടിയുടെ ഭാഗ്യശാലി ആര്?; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു| Dhanalekshmi DL 23 lottery result

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു
Dhanalekshmi DL 23 lottery result
Dhanalekshmi DL 23 lottery result
Updated on
1 min read

കൊച്ചി: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു. മൂവാറ്റുപുഴയില്‍ വിറ്റ DL 966451 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ ചിറ്റൂരില്‍ വിറ്റ DM 279062 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. ആലപ്പുഴയില്‍ വിറ്റ DM 591420 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് മൂന്നാം സമ്മാനമായ അഞ്ചു ലക്ഷം രൂപ.

ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില.ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.  

Consolation Prize Rs.5,000/-

DA 966451

DB 966451

DC 966451

DD 966451

DE 966451

DF 966451

DG 966451

DH 966451

DJ 966451

DK 966451

DM 966451

4th Prize Rs.5,000/-

1256 1762 2533 2553 2856 3227 3643 3853 4035 4316 6188 6209 7041 7849 8054 8598 8984 9448 9756

5th Prize Rs.2,000/-

2296 2520 4637 6337 8350 8745

6th Prize Rs.1,000/-

0164 0355 0506 1356 1449 2569 2817 3109 3213 3498 3544 4543 5321 6193 6441 6614 6620 7535 7552 8148 8542 9116 9557 9840 9843

7th Prize Rs.500/-

0180 0315 0738 0783 0798 0834 0993 1031 1289 1569 1758 1784 1837 1849 1855 2044 2115 2486 2609 2626 2857 2896 3013 3064 3174 3477 3521 3667 3902 4384 4406 4590 4881 4937 5023 5105 5190 5221 5288 5377 5486 5587 5800 5907 5951 6005 6024 6665 6767 7113 7211 7370 7385 7497 7580 7615 7711 7889 7903 7950 8014 8117 8755 8817 8819 8854 9042 9168 9176 9344 9346 9393 9502 9636 9716 9755

Dhanalekshmi DL 23 lottery result
വ്യാജ പാന്‍ കാര്‍ഡ് തയ്യാറാക്കി, വിഡിയോ കെവൈസിയില്‍ പ്രത്യക്ഷപ്പെട്ടത് 'കള്ളന്മാര്‍'; ഫെഡറല്‍ ബാങ്കില്‍ നിന്ന് 27 കോടി തട്ടിയ മുഖ്യസൂത്രധാരന്‍ അസമില്‍ പിടിയില്‍

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.

Dhanalekshmi DL 23 lottery result
'പിഎം ശ്രീ'യില്‍ കോണ്‍ഗ്രസിലും ഭിന്നത; ഫണ്ട് വാങ്ങുന്നതില്‍ തെറ്റില്ലെന്ന് സതീശന്‍, എതിര്‍ത്ത് കെസി വേണുഗോപാല്‍
Summary

Dhanalekshmi DL 23 lottery result

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com