ഒരു കോടിയുടെ ഭാ​ഗ്യശാലി ആര്?; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു |Dhanalekshmi DL 27 lottery result

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു
 Dhanalekshmi DL 27 lottery result
Dhanalekshmi DL 27 lottery resultപ്രതീകാത്മക ചിത്രം
Updated on
1 min read

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് വിറ്റ DD 212503 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ പട്ടാമ്പിയില്‍ വിറ്റ DG 865593 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. നെയ്യാറ്റിന്‍കരയില്‍ വിറ്റ DF 513069 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് മൂന്നാം സമ്മാനമായ അഞ്ചു ലക്ഷം രൂപ.

ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.  

 Dhanalekshmi DL 27 lottery result
'സെലിബ്രിറ്റി പത്രം വായിക്കാറില്ലേ? പ്രത്യേക പരിഗണന നല്‍കാനാവില്ല'; വി എം വിനുവിന് തിരിച്ചടി; ഹര്‍ജി ഹൈക്കോടതി തള്ളി

Consolation Prize Rs.5,000/-

DA 212503

DB 212503

DC 212503

DE 212503

DF 212503

DG 212503

DH 212503

DJ 212503

DK 212503

DL 212503

DM 212503

4th Prize Rs.5,000/-

0719 1387 1719 1851 2295 2519 3269 3673 3896 4609 4802 5332 6391 6437 9195 9253 9264 9734 9744

5th Prize Rs.2,000/-

0141 3000 4322 5750 6431 9975

6th Prize Rs.1,000/-

0369 0827 0978 1786 1829 1884 1989 2562 2589 2845 2910 3381 5108 5848 6002 6201 6254 6807 7675 8278 8548 8583 8852 9115 9548

7th Prize Rs.500/-

0139 0175 0581 0803 0847 0848 0937 1438 1623 1689 1770 1916 2726 2733 3017 3066 3091 3119 3130 3316 3318 3343 3577 3593 3718 4090 4275 4333 4382 4472 4496 4532 4758 4925 5336 5340 5347 5515 5558 5849 5869 5924 6025 6144 6173 6288 6313 6426 6854 7162 7266 7291 7337 7434 7447 7521 7548 7690 7829 8210 8261 8324 8726 8756 8784 8785 8822 8853 8857 8983 9048 9262 9294 9528 9580 9761

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.

 Dhanalekshmi DL 27 lottery result
'ഉമ്മന്‍ചാണ്ടി പമ്പയില്‍ പോയിരുന്ന് ഏകോപനം നടത്തി; ഈ സര്‍ക്കാര്‍ ഒരു ചുക്കും ചെയ്തില്ല, ശബരിമല സീസണ്‍ മനഃപൂര്‍വം കുഴപ്പത്തിലാക്കി'
Summary

 Dhanalekshmi DL 27 lottery result

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com