

തിരുവനന്തപുരം: സംസ്ഥാന ലോട്ടറി വകുപ്പിന്റെ ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു. തൃശൂരില്‍ വിറ്റ DJ 904882 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ മലപ്പുറത്ത് വിറ്റ DF 611861 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. തിരുവനന്തപുരത്ത് വിറ്റ DJ 337734 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് മൂന്നാം സമ്മാനമായ അഞ്ചു ലക്ഷം രൂപ.
ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.
Consolation Prize Rs.5,000/-
DA 904882
DB 904882
DC 904882
DD 904882
DE 904882
DF 904882
DG 904882
DH 904882
DK 904882
DL 904882
DM 904882
4th Prize Rs.5,000/-
0299 0408 0445 0882 0949 1963 2593 2656 3882 4232 4754 4931 5406 6019 6229 6361 7641 9048 9879
5th Prize Rs.2,000/-
0278 0854 1695 7857 8024 8615
6th Prize Rs.1,000/-
0285 0517 0637 0657 0692 1621 1630 1902 2231 2248 2318 3275 3632 4195 4343 5448 5587 5689 5763 6410 7576 8508 9062 9138 9409
7th Prize Rs.500/-
0054 0321 0851 0901 0958 1017 1047 1112 1124 1134 1217 1374 1527 1610 1729 1841 1967 2037 2356 2422 2466 2469 2499 2814 2972 3197 3214 3372 3573 3792 3846 3858 4049 4088 4342 4787 4793 4816 4850 4873 5091 5184 5374 5461 5484 5636 5700 5765 5792 6053 6059 6198 6317 6369 6423 6643 6960 7367 7663 7715 7758 7824 7904 7912 7969 8004 8019 8498 8535 8643 8673 8821 8898 8995 9538 9607
ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates