

തിരുവനന്തപുരം: സംസ്ഥാന ലോട്ടറി വകുപ്പിന്റെ ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു. DY 442449 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ DT 435276 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. DU 375023 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് മൂന്നാം സമ്മാനമായ അഞ്ചു ലക്ഷം രൂപ.
ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില.ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.
Consolation Prize Rs.5,000/-
DN 442449
DO 442449
DP 442449
DR 442449
DS 442449
DT 442449
DU 442449
DV 442449
DW 442449
DX 442449
DZ 442449
4th Prize Rs.5,000/-
0385 0399 0409 0572 0871 2094 2463 2773 3403 4599 5433 6101 6394 6724 6911 7426 8237 8444 8579
5th Prize Rs.2,000/-
1905 2816 3608 4179 6639 8220
6th Prize Rs.1,000/-
1015 1155 1179 1236 1878 2715 3543 3562 3564 4003 4233 5114 5731 6119 6277 6291 6550 7219 7251 7308 8217 8367 8800 9449 9634
7th Prize Rs.500/-
4707 0118 3139 0134 5343 2630 7627 4945 2192 2177 8558 0670 9800 4413 3386 6287 6203 8527 7323 3491 3343 6460 0194 5643 1336 9992 5766 2549 6848 6336 3307 0436 5032 0415 9212 2413 0544 1494 4949 7381 6645 0830 9139 0455 5912 6084 7250 4311 1878 6194 4083 8092 0439 5272
ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates