കാറില്‍ എംഡിഎംഎ കടത്ത്; തളിപ്പറമ്പില്‍ രണ്ടുപേര്‍ പിടിയില്‍

എരമം മാതമംഗലം താറ്റ്യേരിയിലെ അഞ്ചില്ലത്ത് വീട്ടില്‍ എ ഫൈസല്‍ (44), മാതമംഗലം കുറ്റൂരിലെ കമ്പില്‍ പൈലോത്ത് വീട്ടില്‍ കെപി മന്‍സൂര്‍ (42) എന്നിവരാണ് പിടിയിലായത്.
Two Held in Taliparamba for Trafficking MDMA in a Car
എംഡിഎംഎയുമായി പിടിയിലായവര്‍
Updated on
1 min read

കണ്ണൂര്‍:മാരക രാസലഹരിയായ എംഡിഎംഎയുമായി രണ്ടുപേര്‍ തളിപ്പറമ്പ് പൊലീസിന്റെ പിടിയിലായി. എരമം മാതമംഗലം താറ്റ്യേരിയിലെ അഞ്ചില്ലത്ത് വീട്ടില്‍ എ ഫൈസല്‍ (44), മാതമംഗലം കുറ്റൂരിലെ കമ്പില്‍ പൈലോത്ത് വീട്ടില്‍ കെപി മന്‍സൂര്‍ (42) എന്നിവരെയാണ് കണ്ണൂര്‍ റൂറല്‍ പൊലീസ് മേധാവിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ലഹരിവിരുദ്ധ സ്‌ക്വാഡായ ഡാന്‍സാഫും തളിപ്പറമ്പ് പൊലീസും ചേര്‍ന്ന് പിടികൂടിയത്.

Two Held in Taliparamba for Trafficking MDMA in a Car
അടുത്ത നാല് ദിവസം ശക്തമായ മഴ; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഇവരില്‍ നിന്ന് 1.4741 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ഇന്നലെ വൈകുന്നേരം കുറ്റ്യേരി ആസാദ്നഗര്‍ ഭാഗത്തുവെച്ചാണ് കെഎല്‍58 ഡി 7400 നമ്പര്‍ ആള്‍ട്ടോ കാര്‍ സഹിതം ഇവര്‍ പിടിയിലായത്.

Summary

Two Held in Taliparamba for Trafficking MDMA in a Car

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com