

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു. DG 557857 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ DG 240525 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. DE 319667 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് മൂന്നാം സമ്മാനമായ അഞ്ചു ലക്ഷം രൂപ.
ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില.ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.
Consolation Prize Rs.5,000/-
DA 557857
DB 557857
DC 557857
DD 557857
DE 557857
DF 557857
DH 557857
DJ 557857
DK 557857
DL 557857
DM 557857
4th Prize Rs.5,000/-
0273 1145 1371 1490 1562 1745 1921 2378 3965 4353 4373 6804 6867 7399 7850 8171 8453 8550 9869
5th Prize Rs.2,000/-
0752 1295 3815 7400 7561 9734
6th Prize Rs.1,000/-
0063 1267 1274 1981 2428 3254 3482 3641 4119 4358 4435 4513 4677 4774 5219 5242 5319 5677 5749 5899 7061 7447 7630 8016 9633
7th Prize Rs.500/-
0044 0230 0425 0657 0736 0802 0904 0976 1019 1090 1471 1532 1592 1638 1640 1906 2093 2099 2357 2475 2526 2768 2958 3009 3414 3431 3461 3554 3855 4117 4186 4290 4343 4521 4777 5044 5078 5098 5868 5871 5907 5927 5956 6005 6369 6431 6518 6629 6682 6743 6790 6800 6997 7098 7262 7353 7354 7639 8197 8219 8359 8537 8625 8768 8853 8906 8914 9089 9167 9225 9252 9304 9666 9742 9785 9865
ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates