

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു. DO 359523 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ DX 475747 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. DO 475774 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് മൂന്നാം സമ്മാനമായ അഞ്ചുലക്ഷം രൂപ.
ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല് ഫലം ലഭ്യമാകും.
4th Prize Rs.5,000/-
0476 2100 2135 2557 2766 2824 2950 3502 4363 4698 4725 5269 5923 7012 7703 8250 8593 9433 9673
5th Prize Rs.2,000/-
0515 1363 2464 5753 6136 9958
6th Prize Rs.1,000/-
0096 1089 1408 1790 1864 2140 3058 3761 4477 5898 6128 6206 6218 6627 6752 6945 7414 8517 8595 9043 9295 9371 9587 9685 9942
7th Prize Rs.500/-
0341 0529 0667 0866 1223 1385 1445 1463 1474 1514 1529 1646 1661 1764 1945 1951 2153 2433 2621 2809 2902 3002 3094 3130 3378 4135 4430 4442 4487 4768 4918 5108 5247 5363 5416 5431 5530 5597 5621 5956 6093 6105 6212 6411 6459 6643 6716 6957 7042 7049 7200 7265 7312 7349 7353 7592 7808 7982 8178 8226 8492 8510 8545 8799 8913 8921 9306 9385 9398 9490 9493 9589 9642 9655 9738 9886
ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates