ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു
 Karunya KR 727 lottery result
Karunya KR 727 lottery resultപ്രതീകാത്മക ചിത്രം
Updated on
1 min read

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു. KV 708982 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 25 ലക്ഷം രൂപ KY 825823 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. KT 543329 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് മൂന്നാം സമ്മാനമായ 10 ലക്ഷം രൂപ.

ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില.50 രൂപയാണ് ടിക്കറ്റ് വില.ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.  

 Karunya KR 727 lottery result
'ഹൈബി സഭയ്ക്കു വേണ്ടി പറയുമെന്നു കരുതി, വിദ്യാഭ്യാസമന്ത്രി പോപ്പുലര്‍ഫ്രണ്ടിനു മുന്നില്‍ മുട്ടുമടക്കുന്നു'

Consolation Prize ₹5,000/-

KN 708982

KO 708982

KP 708982

KR 708982

KS 708982

KT 708982

KU 708982

KW 708982

KX 708982

KY 708982

KZ 708982

4th Prize: ₹5,000/-

0033 0247 1032 1103 1941 3504 3510 5035 5692 6680 6709 7776 7797 8060 8223 8929 9737 9746 9915

5th Prize: ₹2,000/-

5046 6705 7369 8062 9266 9941

6th Prize ₹1,000/-

0232 0672 0728 0734 1359 1471 2042 2091 2164 2228 2333 2594 2807 2977 3281 3409 3619 3783 4015 4172 4835 5368 6670 7540 9994

7th Prize ₹500/-

0236 0780 0988 1039 1058 1150 1183 1236 1450 1536 1641 1676 1682 1849 2122 2224 2315 2500 2640 2647 2790 2795 2799 3014 3038 3137 3182 3214 3928 4134 4302 4398 4406 5028 5095 5131 5208 5244 5256 5276 5323 5411 5485 5498 5582 5630 5769 5791 6302 6319 6337 6427 6505 6577 7048 7168 7249 7262 7290 8120 8213 8579 8620 8886 8981 9296 9485 9496 9571 9644 9761 9816 9827 9899 9923 9977

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.

 Karunya KR 727 lottery result
'എന്നോട് ഇത്തരം ചോദ്യങ്ങള്‍ വേണ്ട', മാധ്യമങ്ങളോട് പൊട്ടിത്തെറിച്ച് വി ഡി സതീശന്‍
Summary

 Karunya KR 727 lottery result

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com