ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു | Karunya KR 743 lottery result

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു
Karunya KR 743 lottery result
Karunya KR 743 lottery resultപ്രതീകാത്മക ചിത്രം
Updated on
1 min read

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു. ചിറ്റൂരില്‍ വിറ്റ KV 668293 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 25 ലക്ഷം രൂപ കണ്ണൂരില്‍ വിറ്റ KT 556577 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. മൂവാറ്റുപുഴയില്‍ വിറ്റ KP 270540 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് മൂന്നാം സമ്മാനമായ പത്തുലക്ഷം രൂപ.

ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.

Consolation Prize ₹5,000/-

KN 668293

KO 668293

KP 668293

KR 668293

KS 668293

KT 668293

KU 668293

KW 668293

KX 668293

KY 668293

KZ 668293

4th Prize: ₹5,000/-

1090 1212 1599 2540 2923 3555 4235 4324 5454 5906 6792 7188 7258 7329 7925 8513 8884 8978 9863

5th Prize: ₹2,000/-

0262 1079 1466 4061 7399 9749

6th Prize ₹1,000/-

0345 0525 0540 1512 1731 1823 1898 2036 2567 2576 4705 4799 4886 5366 6280 6758 7011 7429 8081 8106 8134 8451 9027 9605 9773

7th Prize ₹500/-

0063 0118 0361 0497 0719 0729 0745 0819 0936 1284 1312 1364 1482 1496 1541 1665 1724 1776 1821 1888 1943 2199 2287 2500 2511 2777 2807 2930 2967 3346 3547 3617 3715 3740 4456 4466 4574 4597 4754 4778 4786 4945 5061 5447 5453 5562 5744 5820 6195 6202 6203 6270 6426 6565 6964 7152 7213 7356 7569 7766 8141 8201 8353 8462 8472 8476 8491 8771 8790 8837 8882 8900

Karunya KR 743 lottery result
വയലിന് നടുവിലെ കുളിരേകുന്ന കാഴ്ചകള്‍ക്ക് ദേശങ്ങള്‍ ഒരുങ്ങി; ഉത്രാളിക്കാവ് പൂരം ചൊവ്വാഴ്ച, അറിയാം ഐതീഹ്യവും പ്രത്യേകതകളും

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.

Karunya KR 743 lottery result
നെടുങ്ങാല്‍ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ സ്വര്‍ണമുഖാഭരണം ഒടിച്ചുമാറ്റിയ നിലയില്‍, കേസെടുത്ത് പൊലീസ്
Summary

Karunya KR 743 lottery result

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com