ഒരു കോടിയുടെ ഭാഗ്യശാലി ആര്?, കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു|Karunya KR 758 lottery result

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു
Karunya KR 758 lottery result
Karunya KR 758 lottery resultപ്രതീകാത്മക ചിത്രം
Edited By:
Updated on
2 min read

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു. കൊല്ലത്ത് വിറ്റ KM 142351 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 25 ലക്ഷം രൂപ ആലപ്പുഴയില്‍ വിറ്റ KB 641151 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. മൂന്നാം സമ്മാനമായ 10 ലക്ഷം രൂപ അടൂരില്‍ വിറ്റ KE 941806 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്.

ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.

Consolation Prize ₹5,000/-

KA 142351

KB 142351

KC 142351

KD 142351

KE 142351

KF 142351

KG 142351

KH 142351

KJ 142351

KK 142351

KL 142351

4th Prize: ₹5,000/-

0059 0436 0662 0853 1417 2149 3327 5299 5336 5726 6019 6914 7654 7764 7843 7959 8620 8866 8934

5th Prize: ₹2,000/-

0031 1383 3343 4051 8581 8829

6th Prize ₹1,000/-

0219 0571 1358 2141 2595 3333 3388 3469 3701 3991 4180 4186 5381 5430 5836 5963 6860 6995 7724 7942 8798 8867 8898 9097 9271

7th Prize ₹500/-

0055 0125 0454 0549 0939 1202 1342 1399 1425 1698 1740 1928 1983 1994 2133 2528 2570 2592 2890 2894 2991 3054 3080 3126 3157 3274 3539 3968 3986 4201 4407 4612 5021 5078 5117 5281 5555 5599 5650 5961 6073 6188 6291 6330 6464 6642 6666 6760 6824 7011 7192 7404 7411 7450 7541 7557 7589 7593 7632 7799 7854 7906 7915 8115 8577 8595 8705 9104 9328 9661 9712 9803 9884 9956 9988 9996

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.

Karunya KR 758 lottery result
സതീശന്‍ മംഗലാപുരത്തേക്ക് പോയത് എന്തിനാണ് എന്ന് ഇപ്പോള്‍ വ്യക്തമായി, ബജറ്റ് ലക്ഷ്യമിടുന്നത് ജില്ലകളെ വിവിധ പേരുകളിലാക്കി വില്‍ക്കാന്‍; ഇതാണോ നെഹ്‌റൂവിയന്‍ സോഷ്യലിസം?
Karunya KR 758 lottery result
'വി ഡി സതീശന് എത്ര കിട്ടി?, നഷ്ടം സഹിക്കാന്‍ തയ്യാറായതിന്റെ പിന്നിലെ കൊടുക്കല്‍ വാങ്ങല്‍ എന്ത്?; വീര്യം കുറഞ്ഞ മദ്യത്തിന് പിന്നില്‍ കര്‍ണാടക മദ്യലോബി'
Summary

 Karunya KR 758 lottery result

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com