ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു | Karunya kKR716 Lottery Result

സംസ്ഥാന ഭാഗ്യക്കുറിയുടെ കാരുണ്യ കെ ആര്‍ ലോട്ടറി ഫലം പ്രഖ്യാപിച്ചു
karunya kr716 lottery result
karunya kr716 lottery resultപ്രതീകാത്മക ചിത്രം
Updated on
1 min read

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറിയുടെ കാരുണ്യ കെ ആര്‍ ലോട്ടറി ഫലം പ്രഖ്യാപിച്ചു. KC 954960 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 25 ലക്ഷം രൂപ KJ 409848 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. KJ 741983 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് മൂന്നാം സമ്മാനമായ പത്തുലക്ഷം രൂപ.

ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയായിരുന്നു നറുക്കെടുപ്പ്. ടിക്കറ്റ് വില 50 രൂപയാണ്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.

karunya kr716 lottery result
തീവ്രന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് ഒന്‍പത് ജില്ലകളില്‍ അതിശക്തമായ മഴ, ഓറഞ്ച് ജാഗ്രത

Consolation Prize ₹5,000/-

(Remaining all series)

KA 954960

KB 954960

KD 954960

KE 954960

KF 954960

KG 954960

KH 954960

KJ 954960

KK 954960

KL 954960

KM 954960

4th Prize: ₹5,000/-

0160 0248 1361 1906 3579 3662 4130 4655 4674 4952 5631 5992 6492 6814 6934 7529 7877 8079 8202 9751

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.

karunya kr716 lottery result
'അത് പ്രവര്‍ത്തകര്‍ക്ക് നല്‍കിയ താക്കീത്'; ഫോണ്‍ സംഭാഷണം പുറത്തുവിട്ടതില്‍ നടപടി ആലോചിക്കുമെന്ന് പാലോട് രവി
Summary

Karunya KR 716 lottery results announced.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com