ഒരു കോടിയുടെ ഭാ​ഗ്യശാലി ആര്?; കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു | Karunya Plus KN 580 lottery result

കേരള ഭാഗ്യക്കുറി വകുപ്പ് കാരുണ്യ പ്ലസ് KN 580 ലോട്ടറി ഫലം പ്രസിദ്ധീകരിച്ചു
 Karunya Plus KN 580 lottery result
Karunya Plus KN 580 lottery resultപ്രതീകാത്മക ചിത്രം
Updated on
2 min read

തിരുവനന്തപുരം: കേരള ഭാഗ്യക്കുറി വകുപ്പ് കാരുണ്യ പ്ലസ് KN 580 ലോട്ടറി ഫലം പ്രസിദ്ധീകരിച്ചു. നെയ്യാറ്റിൻകരയിൽ വിറ്റ PX 344766 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ തൃശൂരിൽ വിറ്റ PX 207580 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. വയനാട്ടിൽ വിറ്റ PU 393564 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് മൂന്നാം സമ്മാനമായ അഞ്ചുലക്ഷം രൂപ.

50 രൂപയാണ് കാരുണ്യ പ്ലസ് ലോട്ടറി വില. ഇന്ന് നറുക്കെടുത്ത രണ്ടാമത്തെ ഭാഗ്യക്കുറിയാണ് കാരുണ്യ പ്ലസ്. മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.

 Karunya Plus KN 580 lottery result
കോഴിക്കോട് ബസ് പാലത്തിന്റെ കൈവരിയിലേക്ക് ഇടിച്ചുകയറി; 30ലേറെ പേര്‍ക്ക് പരിക്ക്; ഒഴിവായത് വന്‍ അപകടം

Consolation Prize ₹5,000/-

PN 344766

PO 344766

PP 344766

PR 344766

PS 344766

PT 344766

PU 344766

PV 344766

PW 344766

PY 344766

PZ 344766

4th Prize ₹5,000/-

0609 1067 1582 1641 1931 2066 2735 3655 3795 3972 4203 4913 5336 6743 7210 7434 8529 8595 8804 9592

5th Prize ₹2,000/-

0012 0604 0972 1995 3823 7996

6th Prize ₹1,000/-

0897 1216 2592 2647 2981 3329 3651 4153 4156 4220 4530 5082 5432 5556 5696 6107 6250 6892 7119 7468 7710 7982 8494 8750 8858 8936 8948 8951 9129 9669

7th Prize ₹500/-

0122 0419 0460 0522 0727 0971 1014 1231 1306 1406 1721 1908 2064 2366 2469 2508 2513 2559 2565 2590 2877 2949 3076 3116 3396 3494 3504 3722 3779 3843 3964 3983 4097 4106 4210 4217 4806 4841 4953 4961 5095 5219 5380 5398 5774 5966 6087 6126 6135 6136 6147 6321 6651 6997 7032 7061 7353 7412 7474 7521 7522 7551 7876 8141 8145 8200 8204 8409 8532 8552 8558 9066 9584 9682 9805 9862

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.

 Karunya Plus KN 580 lottery result
പണിമുടക്ക് കാരണം മാറ്റിവെച്ച ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒരു കോടി രൂപ പാലക്കാട് വിറ്റ ടിക്കറ്റിന് | Dhanalekshmi DL 9 lottery result
Summary

Karunya Plus KN 580 lottery result announced

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com