

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു. നെയ്യാറ്റിന്‍കരയില്‍ വിറ്റ PY 535010 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ തിരൂരില്‍ വിറ്റ PT 250880 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. മാനന്തവാടിയില്‍ വിറ്റ PV 509442 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് മൂന്നാം സമ്മാനമായ അഞ്ചു ലക്ഷം രൂപ.
ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.
Consolation Prize ₹5,000/-
PN 535010
PO 535010
PP 535010
PR 535010
PS 535010
PT 535010
PU 535010
PV 535010
PW 535010
PX 535010
PZ 535010
4th Prize ₹5,000/-
1397 1482 1540 1668 2167 2348 2545 3619 3913 4146 4797 5119 5301 5630 8657 8701 9006 9193 9796Kerala Lottery Tickets
5th Prize ₹2,000/-
1951 3566 3613 5398 9009 9278
6th Prize ₹1,000/-
0753 0841 1794 1798 2059 2215 2343 2918 3844 3910 4029 4332 4719 4804 5563 5966 6130 6655 6796 7026 7175 7508 8091 9517 9827
7th Prize ₹500/-
0039 0177 0184 0196 0350 0516 0581 0614 0644 0897 0913 1327 1502 1749 1797 1831 1877 1984 1994 2039 2092 2224 2704 2733 2750 2801 2806 3067 3270 3595 3826 3980 4136 4173 4222 4319 4366 4430 4587 4704 4743 4759 4835 4899 4906 5505 5714 5855 6213 6400 6437 6801 6835 6906 6932 6940 7260 7313 7390 7534 7550 7750 8081 8162 8257 8357 8537 8863 8897 8924 8951 9039 9154 9625 9640 9647
ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates