ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു|Karunya Plus KN 630 lottery result

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു
Karunya Plus KN 630 lottery result
Karunya Plus KN 630 lottery resultപ്രതീകാത്മക ചിത്രം
Edited By:
Updated on
1 min read

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു. കാസര്‍കോട് വിറ്റ PZ 902530 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ പാലക്കാട് വിറ്റ PV 358141 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. അടൂരില്‍ വിറ്റ PV 339420 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് മൂന്നാം സമ്മാനമായ അഞ്ചു ലക്ഷം രൂപ.

ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.

Consolation Prize ₹5,000/

PN 902530

PO 902530

PP 902530

PR 902530

PS 902530

PT 902530

PU 902530

PV 902530

PW 902530

PX 902530

PY 902530

4th Prize ₹5,000/-

0663 0782 1580 1585 1654 2948 3151 3465 3848 4509 4593 4879 5076 6870 7537 7651 8186 8803 9750

5th Prize ₹2,000/-

0908 2304 3560 7008 8701 9592

6th Prize ₹1,000/-

0883 0974 1486 1783 2585 2727 3028 3402 3977 4776 4783 5606 5719 6335 6417 6949 7192 7631 7813 7831 7872 8511 8758 9290 9819

---

7th Prize ₹500/-

0023 0263 0295 0511 0646 0825 0927 0980 1387 1483 1502 1521 1613 1623 1649 1777 1835 2135 2142 2145 2306 2307 2459 2539 2570 2579 2628 2900 2952 3356 3496 3676 4141 4146 4204 4446 4481 4484 4816 4851 4918 4995 5178 5203 5299 5526 5553 5673 5693 5697 5905 5952 6011 6160 6241 6267 6327 6409 6670 7436 7452 7788 8063 8162 8224 8415 8587 8814 8897 8901 8935 9390 9523 9691 9739 9895

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.

Karunya Plus KN 630 lottery result
'അന്നു വിഎസ് സെക്രട്ടേറിയറ്റില്‍ ഓഫിസ് ചോദിച്ചിട്ടും കൊടുത്തില്ല, ഏകാന്ത തടവുകാരനെപ്പോലെയാക്കി ജനങ്ങളില്‍നിന്ന് മാറ്റിനിര്‍ത്തി'; സി ദിവാകരന്‍ അഭിമുഖം
Karunya Plus KN 630 lottery result
ഡിപ്പോകളുടെ സമഗ്ര വികസനത്തില്‍ പ്രാദേശിക പങ്കാളിത്തം ഉറപ്പാക്കും; ട്രാന്‍സ്‌പോര്‍ട്ട് മാനേജ്‌മെന്റ് കമ്മിറ്റി രൂപീകരിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്
Summary

 Karunya Plus KN 630 lottery result

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com