

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന സ്ത്രീ ശക്തി ലോട്ടറിയുടെ ( Sthree Sakthi ടട 481 Lottery ) ഫലം പ്രഖ്യാപിച്ചു. SP 470148 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ ST 823246 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. മൂന്നാം സമ്മാനം പാലക്കാട് വിറ്റ SN 817719
എന്ന നമ്പറിനാണ്
Consolation Prize - ₹ 5,000
SN 470148
SO 470148
SR 470148
SS 470148
ST 470148
SU 470148
SV 470148
SW 470148
SX 470148
SY 470148
SZ 470148
4th Prize - ₹ 5,000
0588 1093 1308 1425 1806 3816 4086 5122 5240 5598 5957 6611 7656 7796 7909 8490 8562 9244 9736 9940
5TH PRIZE OF RS 2,000
0071 4339 5235 6225 9066 9435
6TH PRIZE OF RS 1,000
0238 0510 1238 1859 2558 3238 3522 3552 3588 3626 4428 5315 5516 5525 5545 5671 5931 6451 6657 6854 7021 7262 7577 7726 8466 8689 8888 9478 9528 9737
7TH PRIZE OF RS 500
0082 0219 0332 0793 1217 1245 1312 1335 1484 1541 1630 1796 1939 2067 2235 2501 2575 2579 2650 2715 2752 2938 3269 3514 3662 3747 3834 3870 3907 3984 4142 4767 4809 4827 4846 4937 4954 5015 5087 5152 5188 5196 5595 6159 6212 6239 6267 6418 6627 6906 7174 7181 7475 7565 7576 7747 7850 7960 7985 8066 8185 8377 8740 8764 8792 8926 9264 9369 9431 9456 9715 9730 9776 9803 9833 9860
8TH PRIZE OF RS 200
9990 7207 0870 8322 2329 3884 0577 0777 9890 6961 8157 2504 9267 4010 6432 8013 1510 8994
ഇന്ന് ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. സ്ത്രീ ശക്തി ലോട്ടറിയുടെ വില 50 രൂപയാണ്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.
ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates