ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു | Samrudhi SM 40 lottery result

സംസ്ഥാന ലോട്ടറി വകുപ്പിന്റെ സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു
Samrudhi
Samrudhi SM 40 lottery resultപ്രതീകാത്മക ചിത്രം
Updated on
1 min read

തിരുവനന്തപുരം: സംസ്ഥാന ലോട്ടറി വകുപ്പിന്റെ സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു. മലപ്പുറത്ത് വിറ്റ MY 390890 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 25 ലക്ഷം രൂപ നെയ്യാറ്റിന്‍കരയില്‍ വിറ്റ MT 135383 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. മൂന്നാം സമ്മാനമായ അഞ്ചു ലക്ഷം രൂപ ഇരിഞ്ഞാലക്കുടയില്‍ വിറ്റ MW 319761 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്.

ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില. .ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.

Consolation Prize Rs.5,000/-

MN 390890

MO 390890

MP 390890

MR 390890

MS 390890

MT 390890

MU 390890

MV 390890

MW 390890

MX 390890

MZ 390890

4th Prize Rs.5,000/-

0042 0614 2152 2206 2410 2680 3578 3685 3710 4841 5191 5706 5813 6114 7017 7575 7827 8286 9090

5th Prize Rs.2,000/-

1296 1766 3813 6540 8262 9487

6th Prize Rs.1,000/-

0453 0815 0834 1134 1467 2013 2933 4556 4738 5738 6180 6202 6295 6494 6991 7407 8171 8193 8215 8563 8828 8856 9044 9456 9496

7th Prize Rs.500/-

0050 0279 0398 0644 0785 0839 0931 0951 1236 1448 1527 1655 1739 1944 2214 2296 2323 2364 2394 2479 2673 2815 3021 3138 3206 3253 3286 3420 3566 3789 4087 4100 4313 4521 4633 4983 5064 5409 5433 5466 5515 5555 5597 5798 5941 6347 6573 6935 7078 7240 7323 7380 7463 7519 7646 7684 7742 7847 7944 8000 8161 8497 8534 8649 8786 8861 8935 9222 9342 9375 9380 9413 9466 9740 9824 9879

Samrudhi
'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.

Samrudhi
'തന്നത് എന്തുകൊണ്ട് നടപ്പിലാക്കിയില്ല, കിട്ടുന്നില്ല, കിട്ടുന്നില്ല എന്നല്ല പറയേണ്ടത്': രാജീവ് ചന്ദ്രശേഖര്‍
Summary

 Samrudhi SM 40 lottery result

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com