

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു. തൃശൂരില്‍ വിറ്റ MZ 543482 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 25 ലക്ഷം രൂപ കണ്ണൂരില്‍ വിറ്റ MR 823249 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. കോട്ടയത്ത് വിറ്റ MN 630504 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് അഞ്ചുലക്ഷം രൂപയുടെ മൂന്നാം സമ്മാനം.
ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.
Consolation Prize Rs.5,000/-
MN 543482
MO 543482
MP 543482
MR 543482
MS 543482
MT 543482
MU 543482
MV 543482
MW 543482
MX 543482
MY 543482
4th Prize Rs.5,000/
0366 1053 2463 2782 3221 3788 4472 5489 5547 6775 7039 7247 7441 8499 8749 8757 9252 9845 9942
5th Prize Rs.2,000/-
0889 3379 5075 5098 5226 6744
6th Prize Rs.1,000/-
0802 1736 2173 3864 4164 4363 4680 4767 5254 5483 6099 6419 6760 6815 7154 7446 7606 8466 8472 8538 8623 8918 9488 9607 9631
7th Prize Rs.500/-
0343 0506 0613 0708 1159 1325 1519 1799 2077 2085 2137 2597 2625 2662 2722 2930 3022 3068 3247 3285 3326 3407 4269 4350 4510 4821 4842 4887 5008 5228 5382 5398 5427 5438 5648 5669 5732 5854 5894 5939 5965 6024 6079 6159 6196 6626 6710 6782 6805 6936 6958 7063 7178 7560 7652 7761 7817 8103 8223 8230 8335 8376 8408 8514 8733 8884 8947 8973 9002 9036 9432 9575 9579 9623 9798 9898
ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates