ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു| Samrudhi SM 67 lottery result

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു
Samrudhi SM 67 lottery result
Samrudhi SM 67 lottery resultപ്രതീകാത്മക ചിത്രം
Edited By:
Updated on
1 min read

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് വിറ്റ MJ 236935 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 25 ലക്ഷം രൂപ ആറ്റിങ്ങലില്‍ വിറ്റ MJ 136429 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. മൂന്നാം സമ്മാനമായ അഞ്ചു ലക്ഷം രൂപ ഇരിഞ്ഞാലക്കുടയില്‍ വിറ്റ MK 506760 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്.

ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.

Consolation Prize Rs.5,000/-

MA 236935

MB 236935

MC 236935

MD 236935

ME 236935

MF 236935

MG 236935

MH 236935

MK 236935

ML 236935

MM 236935

4th Prize Rs.5,000/-

1638 1764 2096 2839 3210 3789 4130 4193 4246 4821 5725 6448 6667 8049 8526 9303 9595 9612 9959

5th Prize Rs.2,000/-

2434 3516 4473 6020 7397 8818

6th Prize Rs.1,000/-

0111 0258 0776 0854 1333 1904 1993 4767 5510 5521 5801 6199 6278 6375 6840 7357 7645 7674 7800 8035 8135 8368 8428 8699 9598

7th Prize Rs.500/-

0061 0220 0444 0754 0807 0880 0907 0935 1045 1216 1278 1375 1398 1738 2205 2450 2537 2571 2572 2627 2769 2807 3105 3532 3781 4041 4111 4411 4412 4501 4653 4819 4917 4963 4969 5179 5183 5445 5477 5507 5726 5779 5848 6008 6303 6382 6527 6535 6896 7080 7178 7272 7358 7454 7580 7695 7743 7818 8042 8142 8223 8308 8432 8491 8563 8575 8616 8713 8744 9010 9377 9430 9537 9573 9796 9961

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.

Samrudhi SM 67 lottery result
വന്ദേ മാതരം : ഒരു നിര്‍ദേശവും നല്‍കിയിട്ടില്ലെന്ന് ലോക്ഭവന്‍; ചീഫ് സെക്രട്ടറിയുടെ കത്തില്‍ സര്‍ക്കാര്‍ വെട്ടില്‍
Samrudhi SM 67 lottery result
അര്‍ജുന്‍ ആയങ്കി റിമാന്‍ഡില്‍; തലശ്ശേരി സബ് ജയിലില്‍
Summary

Samrudhi SM 67 lottery result

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com