

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു. ചിറ്റൂരില്‍ വിറ്റ ML 840315 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 25 ലക്ഷം രൂപ ആലപ്പുഴയില്‍ വിറ്റ ML 580278 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. വൈക്കത്ത് വിറ്റ MK 877920 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് മൂന്നാം സമ്മാനമായ അഞ്ചു ലക്ഷം രൂപ.
ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.
Consolation Prize Rs.5,000/-
MA 840315
MB 840315
MC 840315
MD 840315
ME 840315
MF 840315
MG 840315
MH 840315
MJ 840315
MK 840315
MM 840315
4th Prize Rs.5,000/-
0514 0723 0748 3771 4292 4855 6025 6676 7096 7154 7164 7632 8085 8900 9434 9505 9512 9675 9825
5th Prize Rs.2,000/-
0169 1125 2547 4072 5328 9537
6th Prize Rs.1,000/-
0201 0296 0507 0809 0987 1427 1449 2119 2701 3214 3481 3540 4608 4890 4916 5580 5799 6496 6878 6880 7592 7622 7824 7840 9864
7th Prize Rs.500/-
0280 0314 0606 0771 0837 1073 1085 1127 1156 1319 1401 1411 1570 1578 1646 1892 2449 2737 2800 3123 3196 3228 3353 3617 3723 4022 4256 4303 4394 4796 4808 5061 5150 5168 5311 5448 5607 5736 5740 5756 5824 6059 6071 6166 6182 6395 6408 6443 6550 6879 6914 7017 7029 7050 7294 7582 7658 7710 8088 8092 8128 8189 8308 8370 8539 8805 9040 9044 9054 9091 9142 9148 9317 9456 9559 9807
ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates