

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു. പാലക്കാട് പട്ടാമ്പിയിൽ വിറ്റ MU 846979 (PAYYANNUR) എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 25 ലക്ഷം രൂപ MW 548433 (KOTTAYAM) എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. MZ 709523 (CHITTUR) എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് മൂന്നാം സമ്മാനമായ അഞ്ചു ലക്ഷം രൂപ.
ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.
4th Prize Rs.5,000/-(Last four digits to be drawn 19 times)
0276 0348 1713 1715 1799 2767 3726 3924 4365 5621 5639 6060 6168 7346 7652 7783 7831 8059 9341
5th Prize Rs 2,000:
0283 1046 5173 7861 7924 8087
6th Prize Rs.1,000/-
(Last four digits to be drawn 25 times)
0353 0717 0846 1204 1365 1375 1691 2462 2626 2705 3307 3564 3682 5275 5731 7447 7450 7698 7856 8103 8200 8209 8542 8588 9300
7th Prize Rs.500/-(Last four digits to be drawn 76 times)
0293 0553 0704 0896 0900 1127 1171 1356 1486 1498 1598 1641 1689 1918 2030 2194 2359 2555 2768 2911 3144 3281 3351 3357 3480 3501 3568 3590 3631 3690 3785 3813 3841 3970 4129 4140 4146 4277 4324 4333 4366 4418 5013 5092 5413 5415 5647 5798 5811 6249 6294 6346 6415 6509 6580 6953 7242 7922 7965 8081 8398 8401 8738 8770 8865 8959 9307 9348 9385 9423 9471 9482 9595 9698 9700 9802
8th Prize Rs.200/-
(Last four digits to be drawn 92 times)
0023 0053 0101 0166 0345 0420 0655 0880 0901 0967 1077 1286 1377 1428 1448 1538 1739 1858 1965 2002 2056 2087 2567 2608 2785 2943 3056 3215 3313 3750 3765 3939 4026 4062 4094 4116 4166 4224 4312 4376 4382 4386 4480 4482 4501 4514 4571 4684 4784 4894 4935 4982 5104 5192 5209 5536 5820 5861 6034 6402 6431 6490 6533 6541 6621 6723 6747 7084 7142 7276 7322 7388 7402 7419 7470 7661 7758 7843 8027 8080 8143 8332 8352 8511 8703 8715 9058 9231 9515 9772 9806 9996
9th Prize Rs.100/-
(Last four digits to be drawn 150 times)
0080 0337 0414 0427 0459 0481 0509 0514 0550 0612 0619 0639 0695 0716 0775 0834 0839 0898 0943 0987 1070 1253 1435 1457 1482 1522 1550 1592 1626 1908 1992 2105 2116 2259 2291 2526 2562 2565 2569 2647 2682 2764 2775 2861 2971 3112 3120 3226 3293 3321 3448 3497 3506 3522 3593 3667 3681 3748 3807 3816 3883 3889 3938 3969 3976 4031 4065 4089 4189 4280 4293 4301 4304 4491 4556 4635 4645 4844 4864 4954 4969 5061 5136 5170 5249 5256 5368 5379 5467 5503 5579 5596 5659 5669 5710 5746 6013 6047 6118 6161 6357 6359 6451 6482 6542 6576 6619 6652 6681 6741 6749 6903 6917 7013 7017 7036 7066 7139 7297 7347 7521 7575 7633 7704 7739 7815 7911 7979 8069 8090 8261 8278 8303 8416 8480 8557 8731 8825 8863 8868 9083 9220 9299 9444 9629 9663 9743 9800 9880 9925
ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates