

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു. മൂവാറ്റുപുഴയില്‍ വിറ്റ MS 495441 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. പാലക്കാട് വിറ്റ MO 139598 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് രണ്ടാം സമ്മാനമായ 25 ലക്ഷം രൂപ. അഞ്ചു ലക്ഷം രൂപയുടെ മൂന്നാം സമ്മാനം കണ്ണൂരില്‍ വിറ്റ MU 365049 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്.
ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.
Consolation Prize Rs.5,000/-
MN 846979
MO 846979
MP 846979
MR 846979
MT 846979
MU 846979
MV 846979
MW 846979
MX 846979
MY 846979
MZ 846979
4th Prize Rs.5,000/-
0699 0716 1041 1384 1976 2310 2820 3581 4134 4924 6580 6742 6854 7397 7599 7698 8559 9116 9776
5th Prize Rs.2,000/-
1292 2079 2920 3577 7922 8725
6th Prize Rs.1,000/-
1048 1069 1508 1530 1672 1811 2569 2923 3275 3806 3948 4119 5056 6316 6415 6513 6976 8174 8429 8861 9478 9604 9686 9712 9859
7th Prize Rs.500/-
0269 0316 0344 0497 0535 0764 0767 0984 1430 1675 1685 1924 2038 2116 2150 2262 2469 2482 2522 2529 2599 2778 2858 3009 3107 3116 3187 3243 3286 3646 3754 4132 4590 4602 4621 5004 5401 5633 5643 5979 5985 6002 6122 6304 6410 6648 6664 6757 6759 6762 6852 7051 7106 7204 7455 7633 7794 7905 7986 7994 8180 8515 8578 8611 8658 8684 8827 9007 9073 9299 9465 9764 9814 9825 9855 9881
ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates