ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു| Sthree Sakthi SS 523 lottery result

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു
Sthree Sakthi SS 523 lottery result
Sthree Sakthi SS 523 lottery resultപ്രതീകാത്മക ചിത്രം
Edited By:
Updated on
1 min read

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് വിറ്റ SU 715081 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ തൃശൂരില്‍ വിറ്റ SX 578598 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. പുനലൂരില്‍ വിറ്റ SZ 859429 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് മൂന്നാം സമ്മാനമായ അഞ്ചു ലക്ഷം രൂപ.

ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.

Consolation Prize Rs.5,000/-

SN 715081

SO 715081

SP 715081

SR 715081

SS 715081

ST 715081

SV 715081

SW 715081

SX 715081

SY 715081

SZ 715081

4th Prize Rs.5,000/-

0833 0886 0954 1652 2839 3598 5685 5884 6450 6760 6914 7312 7581 7588 8648 9240 9626 9703 9895

5th Prize Rs.2,000/

1406 1773 3786 5325 8038 9915

6th Prize Rs.1,000/-

0234 0437 0848 1196 1199 1591 1594 2092 2107 2411 2475 3437 4138 4310 4960 5895 6294 6987 7220 7393 7514 7705 8169 8349 9079

7th Prize Rs.500/-

0376 0392 0614 0664 0794 0956 1111 1212 1585 1624 1691 1897 1978 2079 2311 2336 2340 2615 2748 2885 3108 3208 3243 3273 3328 3562 3833 3880 4287 4768 4951 4972 5208 5273 5440 5463 5553 5606 5708 5815 5843 6257 6497 6584 6765 6776 6922 6978 7006 7055 7074 7094 7253 7260 7278 7628 7639 7893 7920 8042 8161 8164 8183 8373 8417 8542 8616 8666 8774 8788 9252 9375 9491 9754 9868 9944

Sthree Sakthi SS 523 lottery result
കനത്ത മഴ: കാസര്‍കോട് 50 മീറ്ററോളം നീളത്തില്‍ റോഡ് വിണ്ടുകീറി

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.

Sthree Sakthi SS 523 lottery result
മേജര്‍ രവിയെപ്പോലൊരാള്‍ വിലകുറഞ്ഞ പ്രചാരണം നടത്തുന്നത് അപലപനീയം: പിണറായി വിജയന്‍
Summary

 Sthree Sakthi SS 523 lottery result

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com