ഒരു കോടിയുടെ ഭാഗ്യശാലി ആര്?, സുവര്‍ണ കേരളം ലോട്ടറി ഫലം പ്രഖ്യാപിച്ചു| Suvarna Keralam SK 18 lottery result

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സുവര്‍ണ കേരളം ലോട്ടറി ഫലം പ്രഖ്യാപിച്ചു
 Suvarna Keralam SK 18 lottery result
Suvarna Keralam SK 18 lottery resultപ്രതീകാത്മക ചിത്രം
Updated on
1 min read

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സുവര്‍ണ കേരളം ലോട്ടറി ഫലം പ്രഖ്യാപിച്ചു. വയനാട് വിറ്റ RY 429773 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ തിരുവനന്തപുരത്ത് വിറ്റ RX 603599 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. മാനന്തവാടിയില്‍ വിറ്റ RW 113261 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് മൂന്നാം സമ്മാനമായ അഞ്ചു ലക്ഷം രൂപ.

ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ  https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.

 Suvarna Keralam SK 18 lottery result
'സുരേഷ് ഗോപിക്ക് തൃശൂര്‍ എടുത്തുകൊടുക്കാനുള്ള സിജെപി പാക്കേജ്; കരുവന്നൂരില്‍ പുനരന്വേഷണം വേണം'

Consolation Prize Rs.5,000/-

RN 429773

RO 429773

RP 429773

RR 429773

RS 429773

RT 429773

RU 429773

RV 429773

RW 429773

RX 429773

RZ 429773

4th Prize Rs.5,000/-

0722 0927 1229 1453 1725 2446 3820 4583 4617 4654 4880 5635 5769 7992 8214 8274 9088 9560 9706 9717

5th Prize Rs.2,000/-

1801 2192 2675 5679 7557 8419

6th Prize Rs.1,000/-

0235 0356 0970 1642 2050 2643 3999 4200 4311 4461 4491 4649 5460 5640 5754 6564 6617 6643 6660 6827 6893 7521 7586 7598 8006 8510 8536 8649 9292 9784

7th Prize Rs.500/-

3090 1805 7090 2470 0793 0275 9988 9703 2272 6587 2561 2103 6711 7933 0110 6976 6052 3779 5297 0244 5807 8763 1144 5849 9907 6118 2953 8221 7339 5458 5574 4614 9746 6464 9677 0016.

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കേണ്ടതുമുണ്ട്.

 Suvarna Keralam SK 18 lottery result
ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദ്ദം; അഞ്ചുദിവസം മഴയ്ക്ക് സാധ്യത
Summary

Suvarna Keralam SK 18 lottery result

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com