Suvarna Keralam SK 42 lottery result
Suvarna Keralam lottery resultപ്രതീകാത്മക ചിത്രം

ഒരു കോടിയുടെ ഭാഗ്യശാലി ആര്?, സുവര്‍ണ കേരളം ലോട്ടറി ഫലം പ്രഖ്യാപിച്ചു| Suvarna Keralam SK- 44 lottery result

Published on

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സുവര്‍ണ കേരളം SK- 44 ലോട്ടറി ഫലം പ്രഖ്യാപിച്ചു. RT 520875 (NEYYATTINKARA) എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ RS 558658 (KAYAMKULAM) എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. RW 333777 (NEYYATTINKARA) എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് മൂന്നാം സമ്മാനമായ അഞ്ചു ലക്ഷം രൂപ.

Consolation Prize Rs.5,000/-

(Remaining all series)Kerala tourism packages

RN 520875

RO 520875

RP 520875

RR 520875

RS 520875

RU 520875

RV 520875

RW 520875

RX 520875

RY 520875

RZ 520875

4th Prize Rs.5,000/-(Last four digits to be drawn 19 times)

0005  0060  0097  0227  1285  1696  1799  2383  2852  4003  4766  4911  5992  6145  7350  8069  8516  9104  9388 

5th Prize Rs.2,000/-

(Last four digits to be drawn 6 times)

0659  0685  1360  5848  6578  7935

6th Prize Rs.1,000/-

(Last four digits to be drawn 25 times)

0315  0379  0528  0803  0893  1325  1829  1963  2004  2104  2382  2817  3234  3837  4339  4403  4535  4907  5621  6433  7920  8836  9140  9179  9658

7th Prize Rs.500/-

(Last four digits to be drawn 76 times)

9781  9063  8907  2902  9070  6941  9056  6057  3198  8971  3177  2563  1089  1506  2793  5905  7150  7027  1343  0584  2499  7597  1864  1039  4737  0957  5327  2675  8225  9852  1300  4943  3658  8633  9352  2514  2520  0398  1403  3072  0738  1883  6918  8188  5608  5544  8638  1368  8916  1869  1293  3846  0375  9145  2421  3753  3867  6879  5397  4121 1 964  6693  2878  1655  3860  8404  7156  7640  6337  6393...

ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്ക് ശേഷമാണ് ഫലം പ്രഖ്യാപിച്ചത്. 50 രൂപയാണ് ടിക്കറ്റ് വില.ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
sticky_ads
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com