ആലപ്പുഴയില്‍ കയര്‍ ഫാക്ടറിയില്‍ തീപിടുത്തം 

കെ ജി കവലയ്ക്ക് സമീപമുള്ള ഫാക്ടറിയിലാണ് തീപിടുത്തമുണ്ടായത്
ആലപ്പുഴയില്‍ കയര്‍ ഫാക്ടറിയില്‍ തീപിടുത്തം 
Updated on: 
1 min read

ആലപ്പുഴ: ആലപ്പുഴ മുഹമ്മയില്‍ കയര്‍ ഫാക്ടറിയില്‍ തീപിടുത്തം. കെ ജി കവലയ്ക്ക് സമീപമുള്ള ഫാക്ടറിയിലാണ് തീപിടുത്തമുണ്ടായത്.

ട്രാവന്‍കൂര്‍ ബെയ്‌ലേഴ്‌സ് എന്ന സ്ഥാപനത്തിലാണ് തീപിടുത്തമുണ്ടായത്. അഗ്നിശമനസേന സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com