Advanced Search
Please provide search keyword(s)- Search results for തീപിടുത്തം
Image | Title | |
---|---|---|
പാലക്കാട് നഗരത്തിലെ ഹോട്ടലില്‍ വന്‍ തീപിടുത്തം; പൂര്‍ണ്ണമായും കത്തിനശിച്ചുസ്റ്റേഡിയം ബസ് സ്റ്റാന്‍ഡ് റോഡിലെ ഹോട്ടലാണ് കത്തിനശിച്ചത് | ||
എറണാകുളത്ത് എടയാർ വ്യവസായ മേഖലയിൽ വൻ തീപിടിത്തംമൂന്ന് മണിക്കൂര്‍ നീണ്ട പരിശ്രമത്തിന് ഒടുവില്‍ തീ നിയന്ത്രണവിധേമായി | ||
മഹാരാഷ്ട്രയിലെ ആശുപത്രിയില്‍ തീപിടുത്തം; പത്ത് നവജാതശിശുക്കള്‍ വെന്തുമരിച്ചുസിക്ക് ന്യൂബോണ്‍ കെയര്‍ യൂണിറ്റില്‍ ചികിത്സയിലായിരുന്ന കുട്ടികളാണ് മരിച്ചത്. | ||
![]() | എറണാകുളം പറവൂര്‍ തത്തപ്പള്ളി അന്ന പ്ലാസ്റ്റിക് കമ്പനിയില്‍ വന്‍ തീപിടുത്തം; (വീഡിയോ)സര്‍ക്കാര്‍ ഹൈസ്കൂളിന് സമീപം അന്നാ പ്ലാസ്റ്റിക് കമ്പനിയിലാണ് തീപിടുത്തമുണ്ടായത് | |
കോഴിക്കോട് വീടിന് തീപിടിച്ചു, തൊട്ടുപിന്നാലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; ഞെട്ടിക്കുന്ന വിഡിയോതീപിടുത്തം കണ്ട് ആളുകൾ ഓടിക്കൂടിയതിന് പിന്നാലെയാണ് സ്ഫോടനമുണ്ടാകുന്നത് | ||
![]() | സ്ഥിതി കൂടുതൽ വഷളാകുന്നു ; 60 ശതമാനം പേരും മാസ്ക് ധരിക്കുന്നില്ല ; കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് സുപ്രീംകോടതിയുടെ രൂക്ഷവിമര്ശനംരാഷ്ട്രീയത്തിന് അതീതമായി സംസ്ഥാനങ്ങള്‍ സമയോചിതമായി പ്രവര്‍ത്തിക്കണമെന്ന് കോടതി നിര്‍ദേശിച്ചു | |
![]() | കൊല്‍ക്കത്തയില്‍ വന്‍ തീപിടിത്തം; കത്തി നശിച്ചത് നിരവധി വീടുകള്‍; രക്ഷാപ്രവര്‍ത്തനം തുടരുന്നുകൊല്ക്കത്തയില് വന്‍ തീപിടിത്തം; കത്തി നശിച്ചത് നിരവധി വീടുകള്‍; രക്ഷാപ്രവര്‍ത്തനം തുടരുന്നു | |
![]() | തീപിടിത്തം നടന്നിടത്ത് രണ്ട് മദ്യക്കുപ്പികള്‍ കണ്ടെത്തി;ഫാന്‍ ഉരുകിയതിന്റെ കാരണം വ്യക്തമല്ല ; ഷോര്‍ട്ട് സര്‍ക്യൂട്ടിന് തെളിവില്ലെന്ന് അന്തിമ റിപ്പോര്ട്ട്തീപിടിത്തത്തിന്റെ കാരണം വ്യക്തമാകാത്തതിനാല്‍ വിദഗ്ധ ഫോറന്‍സിക് പരിശോധന വീണ്ടും നടത്താന്‍ ആലോതിക്കുന്നുണ്ട് | |
![]() | മുംബൈയിലെ സിറ്റി സെന്റര്‍ മാളില്‍ തീപിടുത്തം; തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു, വിഡിയോഇന്നലെ രാത്രി ഒന്‍പത് മണിയോടെയാണ് തീപിടുത്തമുണ്ടായത് | |
തീപിടിത്തം അന്വേഷിച്ച ഫോറന്‍സിക് ഉദ്യോഗസ്ഥരെ ഐജി ഭീഷണിപ്പെടുത്തി ; സ്വര്‍ണക്കടത്ത്, ലൈഫ് കേസുകള്‍ അട്ടിമറിക്കാന്‍ ഗൂഢാലോചനയെന്ന് ചെന്നിത്തലസെക്രട്ടേറിയറ്റ് തീപിടുത്തം ഷോര്‍ട്ട് സര്‍ക്യൂട്ട് മുലമല്ലെന്ന് വ്യക്തമായിരിക്കുകയാണ് | ||
![]() | സെക്രട്ടേറിയറ്റിലെ തീപിടുത്തത്തിൽ അട്ടിമറിയില്ല; ഉദ്യോഗസ്ഥ സമിതിയുടെ കണ്ടെത്തല്പ്രധാന ഫയലുകളൊന്നും നശിച്ചിട്ടില്ലെന്ന കണ്ടെത്തലും റിപ്പോര്‍ട്ടില്‍ ഉണ്ടെന്നാണ് സൂചന | |
തീപിടിത്തം : അന്വേഷണ സംഘങ്ങള്‍ സെക്രട്ടേറിയറ്റില്‍ ; അട്ടിമറി സാധ്യതയും അന്വേഷിക്കും, റിപ്പോര്‍ട്ട് ഉടന്ചീഫ് സെക്രട്ടറി നിയോഗിച്ച ഉന്നതതല സംഘവും സെക്രട്ടറിയേറ്റില്‍ പരിശോധന നടത്തുന്നുണ്ട് | ||
സഭാ സമ്മേളനത്തിനെത്തിയ എംഎൽഎമാർ തിരുവനന്തപുരത്ത് തങ്ങിയത് ദുരൂഹം : ഇ പി ജയരാജൻഅവിശ്വാസ പ്രമേയ ചർച്ചയിൽ അടിതെറ്റി വീണതിന്റെ ക്ഷീണം അകറ്റാൻ യുഡിഎഫുകാർ ഗൂഢാലോചന നടത്തിയതായി സൂചനയുണ്ട് | ||
സെക്രട്ടേറിയറ്റ് തീപിടിത്തം : യുഡിഎഫ് ഇന്ന് കരിദിനം ആചരിക്കുന്നു, പ്രതിഷേധവുമായി ബിജെപിയും ; പ്രത്യേക സംഘം അന്വേഷണം തുടങ്ങിപ്രോട്ടോക്കോൾ വിഭാഗത്തിലുണ്ടായ തീപിടിത്തത്തിൽ എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു | ||
സെക്രട്ടേറിയറ്റ് തീപിടിത്തം; പ്രതിഷേധം ശക്തം; കെ സുരേന്ദ്രൻ അടക്കമുള്ള നേതാക്കൾ അറസ്റ്റിൽസെക്രട്ടേറിയറ്റ് തീപിടിത്തം; പ്രതിഷേധം ശക്തം; കെ സുരേന്ദ്രൻ അടക്കമുള്ള നേതാക്കൾ അറസ്റ്റിൽ |
Search results 1 - 15 of 101