കോഴിക്കോട് 12 മണിക്കൂര്‍ തുടര്‍ച്ചയായി കനത്ത മഴ

കഴിഞ്ഞ 12 മണിക്കൂറായി മഴ നിര്‍ത്താതെ പെയ്യുകയാണ്
കോഴിക്കോട് 12 മണിക്കൂര്‍ തുടര്‍ച്ചയായി കനത്ത മഴ
Updated on: 
1 min read

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ശക്തമായ മഴ തുടരുന്നു. കഴിഞ്ഞ 12 മണിക്കൂറായി മഴ നിര്‍ത്താതെ പെയ്യുകയാണ്, നേരിയ ശമനം പോലും ഉണ്ടായിട്ടില്ല. മഴയെത്തുടര്‍ന്ന് വിവിധയിടങ്ങളില്‍ മണ്ണിടിച്ചില്‍ ഉണ്ടായി. നിരവധി കൃഷിയിടങ്ങളും ഒലിച്ചുപോയി. മഴ നില്‍ക്കാത്തതിനാല്‍ ജില്ലയിലെ നദികളെല്ലാം കരകവിഞ്ഞൊഴുകുകയാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

food delivery
Nine Ministers Travelled Abroad
Savithri Murder
Muhammed Aslam
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com