ക്രമസമാധാനനില; യുഡിഎഫ് നേതാക്കളുടെ ഉപവാസം ഇന്ന് 

സംസ്ഥാനത്ത് ക്രമസമാധാനനില തകര്‍ക്കുന്ന നടപടികളില്‍ പ്രതിഷേധിച്ച്‌ യുഡിഎഫ് നേതാക്കളുടെ ഉപവാസം ഇന്ന്
ക്രമസമാധാനനില; യുഡിഎഫ് നേതാക്കളുടെ ഉപവാസം ഇന്ന് 
Updated on: 
1 min read

തിരുവനന്തപുരം: സംസ്ഥാനത്ത് ക്രമസമാധാനനില തകര്‍ക്കുന്ന നടപടികളില്‍ പ്രതിഷേധിച്ച്‌ യുഡിഎഫ് നേതാക്കളുടെ ഉപവാസം ഇന്ന്. രാവിലെ ഒന്‍പതര മുതല്‍ വൈകീട്ട് വരെ തിരുവനന്തപുരം കവടിയാറിലെ വിവേകാനന്ദ പ്രതിമക്ക് മുന്നിലാണ് സമരം. 

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രാവിലെ ഉപവാസം ഉദ്ഘാടനം ചെയ്യും. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com