• Search results for udf
Image Title
cheriyan philip facebook post

രാഷ്ട്രീയ മാറ്റത്തിന്റെ സൂചന നല്‍കി ചെറിയാന്‍ ഫിലിപ്പ്; കുറിപ്പ് 

ഭാവി നിലപാട് എന്ത് എന്നറിയാന്‍ രാഷ്ട്രീയ കേരളം ഉറ്റുനോക്കുമ്പോള്‍ വലതുപക്ഷത്തേയ്ക്ക് പോകുമെന്ന് സൂചന നല്‍കി ചെറിയാന്‍ ഫിലിപ്പ് ഫെയ്‌സ്ബുക്കില്‍ ഇട്ട പോസ്റ്റ് ചര്‍ച്ചയാകുന്നു

Published on 21st April 2021
cpm office attack

കോഴിക്കോട് സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസിന് നേര്‍ക്ക് ആക്രമണം ; പെട്രോള്‍ ബോംബെറിഞ്ഞു

അക്രമത്തിന് പിന്നില്‍ യുഡിഎഫാണെന്ന് സിപിഎം ആരോപിച്ചു

Published on 12th April 2021
Three CPM activists arrested

ബാലുശ്ശേരി സംഘർഷം; മൂന്ന് സിപിഎം പ്രവർത്തകർ അറസ്റ്റിൽ

ബാലുശ്ശേരി സംഘർഷം; മൂന്ന് സിപിഎം പ്രവർത്തകർ അറസ്റ്റിൽ

Published on 10th April 2021
veena_poster

വീണ എസ് നായരുടെ പോസ്റ്ററുകൾ ആക്രിക്കടയിൽ വിറ്റ നേതാവിനെ കോൺ​ഗ്രസ് പുറത്താക്കി

വീണ എസ് നായരുടെ പോസ്റ്ററുകൾ ആക്രിക്കടയിൽ വിറ്റ നേതാവിനെ കോൺ​ഗ്രസ് പുറത്താക്കി

Published on 10th April 2021
PV Anwar MLA missing

'കാറ്റ്‌ വിതച്ച്‌ കൊടുങ്കാറ്റ്‌ കൊയ്യരുത്, പിന്നെ കിടന്ന് മോങ്ങരുത്'‌ ; അൻവറിന്റെ മുന്നറിയിപ്പ്

‘ഞങ്ങളുടെ ഓരോ പ്രവർത്തകന്റെയും ജീവൻ ഞങ്ങൾക്ക്‌ വിലപ്പെട്ടതാണ്'

Published on 9th April 2021
kannur udf leaders

കണ്ണൂരിലെ സമാധാനയോഗം യുഡിഎഫ് ബഹിഷ്‌കരിച്ചു ; പൊലീസ് നടപടി ഏകപക്ഷീയമെന്ന് ആരോപണം

കൊലപാതകികളുടെ നേതാക്കളാണ് യോഗത്തില്‍ ഇരിക്കുന്നതെന്ന് കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി

Published on 8th April 2021
pinarayi and surendran

85 സീറ്റു വരെ നേടി തുടര്‍ഭരണമെന്ന് സിപിഎം; യുഡിഎഫിന് മികച്ച വിജയമെന്ന് ചെന്നിത്തല; കൂട്ടലും കിഴിക്കലുമായി മുന്നണികള്‍

2016ല്‍ കിട്ടിയ സീറ്റിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ ഇത്തവണ ഇടതുപക്ഷത്തിന് കിട്ടുമെന്ന് എ വിജയരാഘവന്‍ പറഞ്ഞു

Published on 7th April 2021
harthal in alappuzha

കൂത്തുപറമ്പില്‍ ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍

മുസ്ലിം ലീഗ് പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ചാണ് മണ്ഡലത്തില്‍ യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്

Published on 7th April 2021
kerala election

വിധിയെഴുതി കേരളം; ഇതുവരെ 73.58 ശതമാനം പോളിങ്, വടക്കന്‍ ജില്ലകളില്‍ മുന്നേറ്റം, ഏറ്റവും കുറവ് പത്തനംതിട്ടയില്‍

കേരളം ഇനി ആര് ഭരിക്കുമെന്ന് ജനം വിധിയെഴുതിയ വോട്ടെടുപ്പിന്റെ സമയം അവസാനിച്ചു

Published on 6th April 2021
kerala election

വരാൻ പോകുന്നത് തുടർഭരണം സ്വപ്നം കണ്ടവർക്ക് ഞെട്ടലുണ്ടാക്കുന്ന ഫലം, കണ്ണിലെണ്ണയൊഴിച്ച് ജാഗ്രത പാലിക്കണം: എ കെ ആന്റണി 

യുഡിഎഫ് സർക്കാർ അധികാരത്തിൽ വരുമെന്ന് മുതിർന്ന കോൺ​ഗ്രസ് നേതാവ് എ കെ ആന്റണി

Published on 6th April 2021
ELECTION_4

സംസ്ഥാനത്ത് കനത്ത പോളിങ്, അഞ്ചുമണിയോടെ 65 ശതമാനം കടന്നു; കാട്ടായിക്കോണത്ത് വീണ്ടും സംഘര്‍ഷം 

നിയമസഭ തെരഞ്ഞെടുപ്പ് അവസാനിക്കാന്‍ ഇനി ഏതാനും മണിക്കൂറുകള്‍ മാത്രം അവശേഷിക്കേ, സംസ്ഥാനത്ത് കനത്ത പോളിങ്

Published on 6th April 2021
kerala election

സംസ്ഥാനത്ത് കനത്ത പോളിങ്, ഉച്ചയോടെ 50 ശതമാനം കടന്നു; വിശ്വാസ സംരക്ഷണത്തില്‍ വാക്‌പോര് 

വിശ്വാസ സംരക്ഷണവുമായി ബന്ധപ്പെട്ട വാക്‌പോര് പാര്‍ട്ടികള്‍ക്കിടെ മുറുകുന്നതിനിടെ, നിയമസഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് മികച്ച പോളിങ്

Published on 6th April 2021
muraleedharan

ശരണം വിളിക്കേണ്ട സമയത്ത് പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും വിളിച്ചില്ല ; ദോഷം അനുഭവിച്ചേ മതിയാകൂ എന്ന് കെ മുരളീധരന്‍

ബിജെപിക്ക് നിയമസഭയില്‍ അക്കൗണ്ട് ഉണ്ടാകില്ല. വട്ടപൂജ്യമാകും ലഭിക്കുക

Published on 6th April 2021
pinarayi vijayan

അയ്യപ്പനും ദേവഗണങ്ങളും സര്‍ക്കാരിനൊപ്പം ; എല്‍ഡിഎഫിന് ചരിത്രവിജയം ഉറപ്പെന്ന് മുഖ്യമന്ത്രി

പിണറായിയിലെ ആര്‍സി അമലാ ബേസിക് സ്‌കൂളില്‍ പിണറായി വിജയനും ഭാര്യ കമലയും വോട്ടുരേഖപ്പെടുത്തി

Published on 6th April 2021
pk kunjalikkutty

സംസ്ഥാനത്ത് യുഡിഎഫ് തരംഗം ; 80 മുതല്‍ 85 സീറ്റുകള്‍ വരെ നേടുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം, കൊല്ലം ആലപ്പുഴ, കോഴിക്കോട്േ ജില്ലകളില്‍ വന്‍ മാറ്റമെന്നും കുഞ്ഞാലിക്കുട്ടി

Published on 6th April 2021

Search results 1 - 15 of 348