ടാങ്കർ ലോറി ബൈക്കിലിടിച്ച് ദമ്പതികൾ‌ മരിച്ചു

പൂ​ന്തു​റ​ക്കു സ​മീ​പം കു​മ​രി​ച്ച​ന്ത​യി​ൽ ടാ​ങ്ക​ർ ലോ​റി ബൈ​ക്കി​ലി​ടി​ച്ച് ദമ്പതികൾ മരിച്ചു
ടാങ്കർ ലോറി ബൈക്കിലിടിച്ച് ദമ്പതികൾ‌ മരിച്ചു
Updated on: 
1 min read

തി​രു​വ​ന​ന്ത​പു​രം: പൂ​ന്തു​റ​ക്കു സ​മീ​പം കു​മ​രി​ച്ച​ന്ത​യി​ൽ ടാ​ങ്ക​ർ ലോ​റി ബൈ​ക്കി​ലി​ടി​ച്ച് ദമ്പതികൾ മരിച്ചു.  വാ​ഴ​മു​ട്ടം സ്വ​ദേ​ശി മ​ധു, ഭാ​ര്യ ര​ജ​നി എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു അ​പ​ക​ടം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com