പന്തളത്ത് സിപിഎം നേതാവിന്റെ മകന് വെട്ടേറ്റു

പന്തളം മുന്‍ ഏരിയാ സെക്രട്ടറി അഡ്വ. കെആര്‍ പ്രമോദിന്റെ മകനാണ് വെട്ടേറ്റത്
പന്തളത്ത് സിപിഎം നേതാവിന്റെ മകന് വെട്ടേറ്റു
Updated on: 
1 min read

പത്തനംതിട്ട: പന്തളത്ത് സിപിഎം നേതാവിന്റെ വീടാക്രമിച്ച് നേതാവിന്റെ മകനെ വെട്ടി. പന്തളം മുന്‍ ഏരിയാ സെക്രട്ടറി അഡ്വ. കെആര്‍ പ്രമോദിന്റെ മകനാണ് വെട്ടേറ്റത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

K Muraleedharan Health Minister
V Abdurahiman
Malayali couple found dead in a flat in Gurugram
Mundamveli flat complex
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com