പൊലീസ് ആസ്ഥാനത്തെ ഡ്രൈവർ ബീച്ചിൽ മരിച്ച നിലയിൽ

ഡ്രൈവർ എസ് ബോസിനെയാണ് കന്യാകുമാരിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്
പൊലീസ് ആസ്ഥാനത്തെ ഡ്രൈവർ ബീച്ചിൽ മരിച്ച നിലയിൽ
Updated on: 
1 min read

തിരുവനന്തപുരം :സംസ്ഥാന  പൊലീസ് ആസ്ഥാനത്തെ ഡ്രൈവർ ബീച്ചിൽ മരിച്ച നിലയിൽ. ഡ്രൈവർ എസ് ബോസിനെയാണ് കന്യാകുമാരിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നി​ഗമനം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

cmrl bribe case
Mathew Kuzhalnadan
Pinarayi Vijayan
Suhail Sajeev
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com