

തിരുവനന്തപുരം:ഫോണ്‍കെണി കേസ് പ്രതികളായ മംഗളം ചാനല്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേകെ കോടതിയില്‍ അഭിഭാഷകരുടെ കയ്യേറ്റ ശ്രമം. ചാനല്‍ സിഇഒ അജിത്കുമാര്‍, റിപ്പോര്‍ട്ടര്‍ ജയചന്ദ്രന് എന്നിവര്‍ക്കെതിരെയാണ് കയ്യേറ്റശ്രമമുണ്ടായത്. പ്രതികളെ വൈദ്യപരിശോധനയ്ക്ക കൊണ്ടുപോയി. മൂന്ന് ദിവസം കസ്റ്റഡിയില്‍ വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates