ബെംഗളൂരില്‍ വാഹനാപകടത്തിൽ നാല് മലയാളികൾ മരിച്ചു

ബെം​ഗളൂര‌ു മാ​റ​ത്ത​ഹ​ള്ളി​ക്കു സ​മീ​പ​മു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ നാ​ല് മ​ല‍​യാ​ളി​ക​ൾ മ​രി​ച്ചു.
ബെംഗളൂരില്‍ വാഹനാപകടത്തിൽ നാല് മലയാളികൾ മരിച്ചു
Updated on: 
1 min read

ബെം​ഗളൂര‌ു: ബെം​ഗളൂര‌ു മാ​റ​ത്ത​ഹ​ള്ളി​ക്കു സ​മീ​പ​മു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ നാ​ല് മ​ല‍​യാ​ളി​ക​ൾ മ​രി​ച്ചു. കൊ​ല്ലം ച​വ​റ സ്വ​ദേ​ശി​ക​ളാ​ണ് മ​രി​ച്ച​ത്.  മ​ല​യാ​ളി​ക​ൾ സ​ഞ്ച​രി​ച്ച കാ​റി​ൽ വോ​ൾ​വോ ബ​സ് ഇ​ടി​ച്ചു ക​യ​റുകയായിരുന്നു. പ​രി​ക്കേ​റ്റ ഒ​രാ​ളു​ടെ നി​ല ഗു​രു​ത​ര​മാ​ണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com